Leading News Portal in Kerala
Browsing Category

Kerala

റോബിന്‍ ബസിനെ പൂട്ടാൻ അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസി വോള്‍വോ ബസ്: സര്‍വീസ് ഞായറാഴ്ച മുതൽ

പത്തനംതിട്ട: കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. നിയമലംഘനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് പുതിയ…

കേരളത്തിലെ എറ്റവും പഴക്കം ചെന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിൽ കായ…

ആനയുടെയും വെടിക്കെട്ടുൾപ്പെടെയുള്ള ഘോഷ അകമ്പടിയില്ലാതെയും ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ഉത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ്. ആനയും, വെടിക്കെട്ടും ഉൾപ്പെടെയുള്ള ഘോഷങ്ങൾ നിഷിദ്ധമായ ഇവിടത്തെ…

ഓപ്പറേഷൻ പി ഹണ്ട്: വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ…

വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു: ഒരാൾ പിടിയിൽ

കൊച്ചി: വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തൃശൂർ സ്വദേശി പ്രിൻസനാണ് പിടിയിലായത്. ഫ്രാൻസിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇയാൾ അറസ്റ്റിലായത്. കുവൈത്ത് എയർവെയ്‌സ് വിമാനത്തിൽ…

സഹായങ്ങൾ കിട്ടാൻ എല്ലാവരും പിച്ചച്ചട്ടി എടുക്കേണ്ടി വരുമോ?

സഹായങ്ങൾ കിട്ടാൻ എല്ലാവരും പിച്ചച്ചട്ടി എടുക്കേണ്ടി വരുമോ ? മറിയക്കുട്ടി എന്ന വൃദ്ധയ്ക്ക് ലഭിക്കുന്ന സഹായങ്ങൾ കാണുമ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത് ഇതാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ കഴിയുമ്പോൾ പെൻഷൻ പോലും കിട്ടാതെ കഴിയുന്ന…

ഡിജിറ്റൽ ഡീ-അഡിക്ഷൻ സെന്ററിൽ പ്രൊജക്ട് കോർഡിനേറ്റർ നിയമനം

തിരുവനന്തപുരം: കേരള പോലീസിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ നടത്തുന്ന ശിശുസൗഹൃദ ഡിജിറ്റൽ ഡീ-അഡിക്ഷൻ സെന്ററുകളിൽ പ്രൊജക്ട് കോർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനം തികച്ചും…

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു, അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകും

സംസ്ഥാനത്ത് മഴയുടെ ശക്തി നേരിയ തോതിൽ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകുന്നതാണ്. അടുത്ത ആറ് മണിക്കൂറിനുള്ളിലാണ് ന്യൂനമർദ്ദം…

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​‌ തൂ​ങ്ങി​മ​രി​ച്ചു

തൃ​ശൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ട്ടു​കാ​ട് സ്വ​ദേ​ശി രാ​ജ​നാ​ണ് (60) മ​രി​ച്ച​ത്. ന്യൂ​റോ​ള​ജി ഒ​പി വി​ഭാ​ഗ​ത്തി​ന് സമീപത്തെ സ്റ്റെ​യ​ർ കേ​സി​ൽ ആണ് രാ​ജ​നെ തൂ​ങ്ങി​മ​രി​ച്ച…

താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ അ​ക്ര​മം : രണ്ട് യുവാക്കൾ പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ യു​വാ​ക്ക​ൾ അറസ്റ്റിൽ. മൈ​നാ​ഗ​പ്പ​ള്ളി ഷൈ​ൻ മ​ൻ​സി​ലി​ൽ ഷാ​നു (25), മൈ​നാ​ഗ​പ്പ​ള്ളി ത​ട​ത്തി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ലി​ജോ (24) എ​ന്നി​വ​രാ​ണ്…

11 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ എക്സൈസ് പിടിയിൽ

പൊ​ഴു​ത​ന: പൊ​ഴു​ത​ന​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് അറസ്റ്റ് ചെയ്തു. പൊ​ഴു​ത​ന കാ​രാ​ട്ട് വീ​ട്ടി​ൽ ജം​ഷീ​ർ അ​ലി (35), ആ​ല​പ്പു​ഴ സൗ​മ്യ​ഭ​വ​നം വീ​ട്ടി​ൽ ടി.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. Read Also :…