Leading News Portal in Kerala
Browsing Category

Kerala

നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നത്: നവകേരള…

കോഴിക്കോട്: കേരള സർക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് സർക്കാരിന്റെ ജനസദസ്സിനെതിരെ വിമർശനം ഉന്നയിച്ചത്. ഈ സദസ്സ് ആരെ കബളിപ്പിക്കാൻ എന്ന പേരിലാണ് സമസ്ത മുഖപത്രത്തിലെ…

പ്രാതലിൽ നിര്‍ബന്ധമായും ഉൾപ്പെടുത്തേണ്ട ‌ചില ഭക്ഷണങ്ങളിതാ…

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ധാരാളം പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ഈ ഭക്ഷണങ്ങൾ ആരോഗ്യം മെച്ചപ്പെടുത്തുകയും വേഗത്തിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യും.…

ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിവില്‍പ്പന: പിടിയിലായത് സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം

കൊച്ചി: ആഡംബര ഹോട്ടലുകളിൽ താമസിച്ച് മയക്കുമരുന്ന് വിൽക്കുന്ന മൂന്നംഗ സംഘത്തെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. മയക്കുമരുന്നും അത് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്…

യൂത്ത് കോൺ​ഗ്രസിൽ പ്രതിസന്ധി: എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെ ആളും…

കൊച്ചി: തെരഞ്ഞെടുപ്പ് നടന്നെങ്കിലും ജില്ലാ പ്രസിഡന്റിനെ തീരുമാനിക്കാനാവാതെ എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രതിസന്ധിയിൽ. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് ഒന്നാമതെത്തിയ നേതാവ് ജയിലിലും രണ്ടും മൂന്നും സ്ഥാനക്കാർ ക്രിമിനൽ കേസ്…

‘സ്നേഹപൂർവ്വം’ പദ്ധതി: 57,187 കുട്ടികൾക്കായി 8.80 കോടി രൂപ അനുവദിച്ചതായി മന്ത്രി ആർ…

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപ ധനസഹായം അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. മാതാപിതാക്കളിൽ…

സപ്ലൈകോ: സബ്‌സിഡി പുനഃക്രമീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകളിൽ നിലവിൽ നൽകുന്ന സബ്‌സിഡി പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. Read Also: യൂത്ത്…

ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു: യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍…

അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു, മുറിയിലുണ്ടായിരുന്ന യുവതി പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിന്റെ കഴുത്തിനേറ്റ ക്ഷതമാണ്…

കോഴിക്കോട്ട് ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി

കോഴിക്കോട്: ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി കോഴിക്കോട്ട് ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത്…

നാമജപ കേസുകള്‍ റദ്ദുചെയ്ത സര്‍ക്കാര്‍ വിഴിഞ്ഞം സമരത്തിലെ കേസുകള്‍ റദ്ദാക്കിയില്ല: ലത്തീന്‍ സഭാ…

തിരുവനന്തപുരം: എന്‍എസ്എസിന്റെ നാമജപ കേസുകള്‍ റദ്ദുചെയ്ത സര്‍ക്കാര്‍ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മെത്രാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചില്ല എന്ന് ലത്തീന്‍ സഭാ മുഖപത്രത്തില്‍ വിമര്‍ശനം. മന്ത്രി…