Leading News Portal in Kerala
Browsing Category

Kerala

വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ Young man arrested for growing cannabis in his…

Last Updated:Dec 25, 2025 7:49 PM ISTചെടി വളരാനാവശ്യമായ കാറ്റും ചൂടും ലഭിക്കാൻ ഫാനും ലൈറ്റുകളും മറ്റും ഘടിപ്പിച്ചായിരുന്നു കഞ്ചാവ് കൃഷി(പ്രതീകാത്മക ചിത്രം)വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വലിയതുറ…

കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിയ പ്ളസ് ടു വിദ്യാർഥികൾക്കെതിരെ…

Last Updated:Dec 25, 2025 7:13 PM ISTവ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവംപ്രതീകാത്മക ചിത്രം (AI ജനറേറ്റഡ്)കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച് പ്ളസ് ടു വിദ്യാർഥികൾക്കെതിരെ…

തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി…

Last Updated:Dec 25, 2025 4:17 PM ISTനീണ്ട ചർച്ചയ്ക്കൊടുവിലാണ് മേയർ സ്ഥാനത്തേക്ക് വിവി രാജേഷിന്റെ പേര് നിർദേശിച്ചത്News18തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷിനെ മേയർ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. മുൻ ഡിജിപി ആർ ശ്രീലേഖ മേയറാകുമെന്ന തരത്തിൽ…

തിരുവനന്തപുരം നഗരസഭയിൽ സത്യപ്രതിജ്ഞാ ചട്ടലംഘനം ആരോപിച്ച് കൗൺസിലർമാർക്കെതിരെ പരാതി | Complaint…

Last Updated:Dec 25, 2025 2:58 PM ISTസിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും, നഗരസഭ പാർലമെൻററി പാർട്ടി നേതാവും പരാതി നൽകി. 20 കൗൺസിലർമാർക്കെതിരെയാണ് പരാതിതിരുവനന്തപുരം നഗരസഭതിരുവനന്തപുരം നഗരസഭയിൽ (Thiruvananthapuram municipal…

‘140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല’;…

Last Updated:Dec 25, 2025 2:03 PM ISTഅതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും രാജീവ് ചന്ദ്രശേഖർരാജീവ് ചന്ദ്രശേഖർക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച്  …

കാൽനടയാത്രക്കാരനെ ഇടിച്ചിട്ടു, റോഡിൽ നാട്ടുകാരുമായി ഏറ്റുമുട്ടൽ; നടൻ സിദ്ധാർഥ് പ്രഭു കസ്റ്റഡിയിൽ |…

Last Updated:Dec 25, 2025 12:32 PM ISTഅപകടത്തെ തുടർന്ന് നടൻ നാട്ടുകാരെ ആക്രമിക്കുകയും ചോദ്യം ചെയ്ത പോലീസുമായി തർക്കിക്കുകയും ചെയ്തതായി പരാതിയുണ്ട്സിദ്ധാർത്ഥ് പ്രഭുകോട്ടയം: ബുധനാഴ്ച രാത്രി എംസി റോഡിൽ ടിവി സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു…

നാടകം കളിച്ചവരാരപ്പാ? പൊതുവേദിയിൽ കുറിക്ക് കൊള്ളുന്ന മറുപടി നൽകി സുരേഷ് ഗോപി | Suresh Gopi gives a…

Last Updated:Dec 25, 2025 9:31 AM ISTതൃശൂരിലെ റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ വേദിയാണ് സുരേഷ് ഗോപിയുടെ മറുപടിയുടെ പേരിൽ ശ്രദ്ധേയമായത്പരിപാടിയുടെ വീഡിയോ ദൃശ്യത്തിൽ നിന്നുംവേദിയിലിരിക്കെ കോൺഗ്രസ് കൗൺസിലർ നടത്തിയ…

‘ദിലീപിന് കിട്ടിയ ആനുകൂല്യം എനിക്കും കിട്ടണം’; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി…

Last Updated:Dec 24, 2025 4:20 PM ISTനടി ആക്രമിക്കപ്പെട്ട വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ല. ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നതാണ് തനിക്കെതിരായ കുറ്റമായി കണ്ടെത്തിയിട്ടുള്ളത്. ഇതേ ആരോപണം നേരിട്ട എട്ടാംപ്രതി ദിലീപിനെ…

‘ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; പിന്നിൽ സംഘപരിവാർ ശക്തികൾ’: മുഖ്യമന്ത്രി…

Last Updated:Dec 24, 2025 5:35 PM IST'രാജ്യത്ത് പലയിടത്തും ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്നു. ഇത് നമ്മെ അസ്വസ്ഥരാക്കുന്നു. എല്ലാത്തിനും പിന്നിൽ സംഘ പരിവാർ ശക്തികളാണ്'മുഖ്യമന്ത്രി പിണറായി വിജയൻതിരുവനന്തപുരം: ക്രിസ്മസ്…

ഇനി കേരളത്തിൽ സംസ്ഥാനത്തിന്റെ വക ഫോട്ടോ പതിച്ച ‘നേറ്റിവിറ്റി കാര്‍ഡ്’| Kerala to Replace…

Last Updated:Dec 24, 2025 6:18 PM ISTനേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സര്‍ക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ…