നവകേരള സദസ് നാളെ ആരംഭിക്കും: വികസനത്തിന്റെ ഇടതുപക്ഷ ബദലാണ് കേരളത്തെ ലോകത്തിന് മാതൃകയാക്കുന്നതെന്ന്…
തിരുവനന്തപുരം: നവകേരള സദസ്സ് നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പുരോഗതിയിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്ന വിപുലമായ ഈ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ മന്ത്രിസഭയാകെ നവംബർ 18 മുതൽ ഡിസംബർ 23 വരെ 140 നിയോജക…