Leading News Portal in Kerala
Browsing Category

Kerala

വിവാഹം നടത്തി നൽകാമെന്ന് പറഞ്ഞ് 57കാരി തട്ടിയത് ലക്ഷങ്ങൾ: ലോട്ടറി വില്‍പനക്കാരി യുവാവിനെ കുടുക്കിയത്…

എറണാകുളം: ആൾമാറാട്ടം നടത്തി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ 57കാരി പിടിയിൽ. എറണാകുളം മാറാടി സ്വദേശി ഷൈലയാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. 6 ലക്ഷത്തോളം രൂപയാണ് യുവാവിൽ നിന്ന് ഇവർ തട്ടിയത്. ലോട്ടറി വില്‍പ്പനക്കാരിയായ ഇവർ…

മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി തട്ടിയത് 70 ലക്ഷം: യുവാവ് അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട്, വെള്ളിമാട്കുന്നില്‍ താമസിച്ചു വരുന്ന തിരുവനന്തപുരം സ്വദേശിയായ സുനില്‍കുമാറിനെയാണ് പൊലീസ്…

വയനാട്ടിലെ പേരിയായിലെ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ്…

കണ്ണൂര്‍: വയനാട്ടിലെ പേരിയായിലെ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സുന്ദരി, ലത എന്നിവര്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസാണ് കണ്ണൂര്‍ സിറ്റി പൊലീസ് പുറത്തിറക്കിയത്. പേരിയായിലുണ്ടായ…

നൈപുണ്യ വികസന പരിശീലനം നൽകേണ്ടത് അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ച് നൈപുണ്യ വികസന പരിശീലനം നൽകേണ്ടത് അനിവാര്യമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ…

ഹമാസ് ബന്ദികളാക്കിയവരെ ഉടന്‍ മോചിപ്പിക്കും: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും, വൈകാതെ ബന്ദികളുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. Read Also: …

ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനലിൽ 70 റൺസിന്റെ വിജയം നേടി ഇന്ത്യ. 398 വിജയലക്ഷ്യവുമായി മത്സരത്തിനിറങ്ങിയ ന്യൂസിലൻഡിനു 48 ഓവറിൽ പത്തു വിക്കറ്റുകളും നഷ്ടമായി. തുടർച്ചയായുള്ള പത്താമത്തെ വിജയമാണ് ഇന്ത്യൻ ടീമിന്…

സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് റബര്‍ ഉല്‍പാദക സബ്സിഡി അനുവദിച്ചു: ധനമന്ത്രി കെ.എന്‍…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കുകൂടി റബര്‍ ഉല്‍പാദക സബ്സിഡി അനുവദിച്ചു. ഒക്ടോബര്‍ വരെയുള്ള തുക പൂര്‍ണമായും വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. റബര്‍ ബോര്‍ഡ്…

അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം: മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

പാലക്കാട്: മകന്റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് അയ്യപ്പൻക്കാവാണ് സംഭവം. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മർദ്ദനം നടന്നത്. അവശനിലയിൽ കിടപ്പിലായിരുന്ന ഇവരുടെ ഭർത്താവിനെയും വീടിനുള്ളിൽ…

ആലപ്പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനന്തജിത്തിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ്…

ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്രം: 7200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

റാഞ്ചി: ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ. 7200 കോടിയുടെ വികസന പദ്ധതികൾ സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുൾപ്പെടെ…