Leading News Portal in Kerala
Browsing Category

Kerala

‘ദുല്‍ഖറിന്റെ ഒരു വലിയ പ്രോജക്ട് വരുമ്പോള്‍ മറ്റേതൊക്കെ കഥകളായി മാറും’: സണ്ണി വെയ്ന്‍

കൊച്ചി: നടൻ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ഒന്നിച്ചാണ് ദുല്‍ഖറും സണ്ണിയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സണ്ണി വെയ്നുമായുള്ള സൗഹൃദത്തെക്കുറിച്ച് ദുല്‍ഖര്‍…

എ​ക്സൈ​സ് പരിശോധന: ചാ​രാ​യ​വും വാ​റ്റുപ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ​യി​ൽ എ​ക്സൈ​സ് നടത്തിയ പരിശോധനയിൽ ചാ​രാ​യ​വും വാ​റ്റുപ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പ്ര​തി​യാ​യ ക​രു​വാ​റ്റ ആ​റ്റു​ക​ട​വി​ൽ സു​രേ​ഷ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട്‌ ആ​റ്റി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. Read Also :…

ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോണ്‍ ആപ്പ് വഴി എളുപ്പം ലഭിക്കുന്ന ലോണുകള്‍ എടുത്ത് കടക്കെണിയിലേയ്ക്കും തീരാ ബാധ്യതയിലേയ്ക്കും എത്തി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ഇതിനെതിരെ ഇടത് സര്‍ക്കാര്‍ രംഗത്ത് വന്നു.…

ക​ട​യി​ലെ സാമ്പത്തി​ക തർക്കം, സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു: സ്ഥാ​പ​ന…

കോ​ഴി​ക്കോ​ട്: സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച കേ​സി​ൽ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റിൽ. ചേ​നാ​യി റോ​യ​ൽ മാ​ർ​ബി​ൾ​സ് ഉ​ട​മ ജാ​ഫ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പേ​ര​മ്പ്ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.…

മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും മകൾ വിദേശത്തെന്നുമുള്ള വ്യാജ വാർത്ത കൊടുത്തതിൽ…

തിരുവനന്തപുരം : പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മകൾ വിദേശത്തെന്ന വാർത്തയിലും പത്രം ഖേദപ്രകടിപ്പിച്ചു.…

പാലക്കാട് ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ ആണ് സംഭവം. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. ശബരിമല…

കാറിലിരുന്ന പെണ്‍കുട്ടിയെ കളിത്തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം: യുവാവ് അറസ്റ്റില്‍

കിഴക്കമ്പലം : കാറിലിരിക്കുകയായിരുന്ന ഒൻപതുവയസ്സുകാരിയെ കളിത്തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ കിഴക്കമ്പലം പാണാപ്പറമ്പത്തുവീട്ടിൽ ആൽബിൻ തോമസി (33) നെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ബാലിക മുഴുവൻ…

പ്രവാസികളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്:…

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത…

ഗർഭിണിയായ മലയാളി യുവതിയ്ക്ക് വെടിയേറ്റു: ഭർത്താവ് അറസ്റ്റിൽ

വാഷിങ്ടൺ: ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. അമേരിക്കയിലാണ് സംഭവം. കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്ക്കാണ് വെടിയേറ്റത്. ഭർത്താവാണ് ഇവരെ വെടിവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റെജിയെ അറസ്റ്റ് ചെയ്തു. ചിക്കാഗോ പോലീസാണ്…

റോഡ് പണിക്കെത്തിയ യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കോട്ടയം: കോട്ടയം വൈക്കം ടിവി പുരത്ത് റോഡുപണിക്കിടയിൽ മെറ്റൽ നിരപ്പാക്കുന്ന യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വൈക്കം ടി വി പുരം മണ്ണത്താനം കൊടപ്പള്ളിൽ കെ പി സാനു(42)വാണ് മരിച്ചത്. ടി…