Leading News Portal in Kerala
Browsing Category

Kerala

വാ​ട​ക വീ​ട്ടി​ല്‍ നി​ന്നു പിടിച്ചെടുത്തത് 20 കി​ല​യോ​ളം ക​ഞ്ചാ​വ്: ഒരാൾ കസ്റ്റഡിയിൽ

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴയിൽ വാ​ട​ക വീ​ട്ടി​ല്‍ നി​ന്നു 20 കി​ല​യോ​ളം ക​ഞ്ചാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ്…

അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കും: കെ സുധാകരൻ

കോഴിക്കോട്: കോൺഗ്രസ്സിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി അനുമതി തന്നാലും ഇല്ലെങ്കിലും നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്നുകിൽ റാലി നടക്കും ഇല്ലെങ്കിൽ പോലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…

സവാള പച്ചയ്ക്ക് കഴിക്കുന്നവരാണോ!! | onion, health tips, Latest News, Kerala, News, Life Style, Food…

നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകാറുള്ള ഒന്നാണ് സവാള. ചപ്പാത്തിക്കൊപ്പമോ അല്ലെങ്കിൽ എണ്ണയിൽ വറുത്തെടുത്ത മാംസങ്ങൾക്കൊപ്പമോ സവാള പച്ചയ്ക്ക് ഉപയോഗിക്കുന്ന ശീലം പലരിലുമുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് സവാള.…

‘ആത്മഹത്യ ചെയ്യാനാണ് തോന്നിയത്, വിവാഹം കഴിക്കുന്ന പെണ്‍കുട്ടി വിട്ടുപോകുമെന്ന് തോന്നി’: ഷിയാസ് കരീം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിഗ് ബോസ് താരം ഷിയാസ് കരീം അറസ്റ്റിലായിരുന്നു. കേസില്‍ പിന്നീട് ഷിയാസിന് ജാമ്യം ലഭിച്ചു. 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും…

മീൻ പിടിക്കാൻ പോയ യുവാവ് ഫൈബർ വള്ളം മറിഞ്ഞ് മരിച്ചു

കുന്നത്തൂർ: കാരൂർക്കടവ് പാലത്തിന് സമീപമുള്ള പുഞ്ചയിൽ മീൻ പിടിക്കാൻ പോയ യുവാവ് ഫൈബർ വള്ളം മറിഞ്ഞ് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി തെക്ക് മുടിയിൽ തെക്കതിൽ പരേതരായ മോഹനൻ പിള്ളയുടെയും മണിയമ്മയുടെയും മകൻ വിഷ്ണുവാണ് (34) മരിച്ചത്.…

കേന്ദ്രത്തിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

കൊച്ചി: കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ലഭിച്ചുകഴിഞ്ഞെന്ന വി.മുരളീധരന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുരളീധരന്‍ പറയുന്നതെന്ന് മന്ത്രി…

പാചകത്തിനിടെ തീപൊള്ളലേറ്റാൽ പേസ്റ്റ് തേയ്ക്കുന്നവരാണോ നിങ്ങൾ? കിട്ടുന്നത് എട്ടിന്റെ പണി!

എല്ലാവർക്കും അടുക്കള ജോലിക്കിടെ പൊള്ളലേല്‍ക്കുന്നത് സർവ്വസാധാരണമായ വിഷയമാണ്. ചായ പകര്‍ത്തുന്നതിനിടെയോ അടുപ്പില്‍ നിന്നോ മറ്റോ തീ പൊള്ളലേല്‍ക്കുമ്പോള്‍ അടുക്കളയില്‍ നിന്നുള്ള…

കെ സുരേന്ദ്രൻ നടത്തിയത് വംശീയാധിക്ഷേപം: സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ

തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം നേതാക്കൾ പങ്കെടുത്തത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയത് വംശീയാധിക്ഷേപമാണെന്ന് ആരോപണവുമായി എസ്ഡിപിഐ.…

മരത്തിൽ നിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച 74കാരന്റെ മരണം കൊലപാതകം: കൂടെ താമസിച്ചിരുന്ന…

മാവേലിക്കര: വീണ് പരിക്കേറ്റു എന്ന് കരുതിയ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി. തെക്കേക്കര പറങ്ങോടി കോളനിയിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഓച്ചിറ സ്വദേശി ഭാസ്‌കരൻ (74) ആണ് നവംബർ ഒന്നിനു വണ്ടാനം മെഡിക്കൽ…

വ​യ​റു​വേ​ദ​ന​: ആ​ശു​പ​ത്രി​യി​ലേ​ക്കുള്ള യാത്രാമധ്യേ വീട്ടമ്മ മ​രി​ച്ചു

ചാ​വ​ക്കാ​ട്: വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ചു. ഇ​ര​ട്ട​പ്പു​ഴ ചെ​ട്ടി​പ്പാ​റ​ൻ ഗ​ണേ​ശ​ന്‍റെ ഭാ​ര്യ ല​ളി​ത(43) ആ​ണ് മ​രി​ച്ച​ത്. Read Also : ഹമാസിന്റെ ലക്ഷ്യം ഇസ്രായേലിനേയും അറബ് രാഷ്ട്രങ്ങളേയും തമ്മില്‍…