കളമശ്ശേരി സ്ഫോടനം: അമ്മയും സഹോദരിയും മരിച്ചതറിയാതെ പ്രവീൺ ഗുരുതരാവസ്ഥയിൽ
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ മരണ സംഖ്യ ഉയരുകയാണ്. മകൾ ലിബ്നയ്ക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സാലി പ്രദീപന്‍ (45) മരണത്തിന് കീഴടങ്ങിയതോടെ മരണം അഞ്ചായി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ…