Leading News Portal in Kerala
Browsing Category

Kerala

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥി മിഷാലാണ് മരിച്ചത്. 14 വയസായിരുന്നു.ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനാണ്. ഇന്ന് ഉച്ചയ്ക്കാണ് ആലുവ പുഴയിൽ മിഷാലും നാല് സുഹൃത്തുക്കളും…

'കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നു';…

ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തോടൊപ്പമാണെന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഗവർണർ പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി…

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ് രണ്ടാം പിണറായി സർക്കാർ…

ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് കയറി: തീപിടിച്ച് നാല് മരണം

ന്യുഡൽഹി: ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് അ‌പകടം. അ‌പകടത്തിൽ തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു. ഡൽഹി ജയ്പൂർ ദേശീയ പാതയില്‍ ഹരിയാനയിലെ ഗുരുഗ്രാമിന് സമീപത്ത് വച്ച് വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കാർ…

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും. ഡല്‍ഹിയില്‍ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വര്‍ധന. വില വര്‍ധനയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്പാണ് സപ്ലൈകോയിലെ…

ജര്‍മനിയില്‍ വന്‍ ജോലി അവസരങ്ങള്‍

നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ മികച്ച അവസരങ്ങള്‍. സാമൂഹിക പരിചരണം, വിദ്യാഭ്യാസം, നിയമം, അക്കൗണ്ടിംഗ്, മാനേജ്മെന്റ്, ഐടി, എഞ്ചിനീയറംഗ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ…

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാന്‍ ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെ രാജ്ഭവന്‍ ആണ്…

പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ചു കോളേജ് ഇലക്ഷനിൽ മത്സരിച്ചു: എസ്എഫ്‌ഐ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം…

കൊച്ചി: പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ച എസ്എഫ്‌ഐ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍…

യാത്രക്കാരുടെ എണ്ണം കുതിക്കുന്നു! ചുരുങ്ങിയ കാലയളവിനുള്ളിൽ വാട്ടർ മെട്രോ നേടിയെടുത്തത് വമ്പൻ…

കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ ആറ് മാസത്തിനിടെ 11.13 ലക്ഷം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ എന്ന സവിശേഷതയും കൊച്ചി വാട്ടർ മെട്രോയ്ക്ക് ഉണ്ട്. 2023…

ആദ്യം വിശ്വാസം നേടിയെടുക്കൽ, പിന്നീട് തട്ടിപ്പ്! കൊല്ലം സ്വദേശിക്ക് നഷ്ടമായത് 1.2 കോടി രൂപ

സാങ്കേതികവിദ്യ വളർച്ച പ്രാപിച്ചതോടെ, അതിന് അനുസൃതമായി തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. വിവിധ തട്ടിപ്പുകളിലൂടെ ആളുകൾക്ക് വലിയ തുകയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഉപഭോക്താക്കളെ കെണിയിൽ അകപ്പെടുത്താൻ ഓരോ ദിവസവും…