Leading News Portal in Kerala
Browsing Category

Kerala

1000 കോടി നിക്ഷേപം: കുതിപ്പുമായി കിൻഫ്ര

തിരുവനന്തപുരം: 2023 അവസാനിക്കുന്നതിനു മുന്നെ തന്നെ 1000 കോടിയുടെ നിക്ഷേപമെത്തിച്ച് കേരളത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുകയാണ് കിൻഫ്ര. 7000ത്തിലധികം തൊഴിലും ഇതിലൂടെ കേരളത്തിൽ സൃഷ്ടിക്കപ്പെടുകയാണ്. വ്യവസായ മന്ത്രി പി രാജീവാണ്…

‘പ്രകടനപത്രിക 2016ലേത്, ഇത് 2021-ലെ സർക്കാർ’: അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച്…

തിരുവനന്തപുരം: സപ്ലൈക്കോയില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ജനങ്ങള്‍ക്ക് പ്രയാസമാകാത്ത രീതിയിലായിരിക്കും സപ്ലൈക്കോ വഴി വിതരണംചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ…

’13 നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടാനുള്ള LDF തീരുമാനം പാവപ്പെട്ടവരോടുള്ള വെല്ലുവിളി’;…

തിരുവനന്തപുരം: 13 നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂട്ടാനുള്ള എൽഡിഎഫ് തീരുമാനം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരാണിതെന്നും അദ്ദേഹം തിരുവനന്തപുരത്ത്…

ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ല: മന്ത്രി ജെ ചിഞ്ചു റാണി

തിരുവനന്തപുരം: ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ലെന്നും ഭാസുരാംഗന്‍റെ വീട്ടിലേക്ക് കടന്നുകയറിയ ഇഡിയുടെ പിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി ജെ ചിഞ്ചു റാണി. ഭാസുരാംഗനെതിരായ നടപടി…

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി…

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാമിനെ റിമാൻഡ് ചെയ്തു. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് കെ.കെ.എബ്രഹാമിന്റെ അറസ്റ്റ്…

DMK-LPF സംയുക്ത കൺവെൻഷൻ ഈ മാസം 18നു എറണാകുളത്തു..

എറണാകുളം... DMK -LPF സംയുക്ത കൺവെൻഷൻ കലൂർ എ ജെ ഹാളിൽ 2മണിക്ക് ആരംഭിക്കും സംസ്ഥാന നേതാക്കൾ, ജില്ലാ നേതാക്കൾ, സംസ്ഥാന ജില്ലാ പ്രധാന നേതാക്കൾ പങ്കെടുക്കും എന്ന് LPF സംസ്ഥാന ജനറൽ സെക്രട്ടറി ഐൻസ്റ്റിൻ വർഗീസ് അറിയിച്ചു

യുഡിഎഫ് പദയാത്ര സ്വാഗതസംഘം ഓഫീസ് തുറന്നു..

തേവലക്കര,എൻ കെ പ്രേമചന്ദ്രൻ എംപി നയിക്കുന്ന യു ഡി എഫ് പദയാത്രയുടെ സ്വാഗതസംഘം ഓഫീസ് തേവലക്കര കോൺഗ്രസ് ഭവനിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു 15നു ചേനങ്കര ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ചവറ ബസ്റ്റാൻഡിൽ…

ദരിദ്ര കുടുംബങ്ങൾക്ക് ഹരിത കർമ്മ സേന യൂസർ ഫീ വേണ്ട തദ്ദേശസ്ഥാപനങ്ങൾ ഉത്തരവ് നടപ്പാക്കില്ല

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നും അതീവ ദാരിദ്ര്യ കുടുംബങ്ങളായ ആശ്രയ വിഭാഗക്കാരിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേന യൂസർ ഫീ ഈടാക്കരുതെന്ന സർക്കാർ ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾ പാലിക്കുന്നില്ല ഇത്തരം ആളുകളുടെ…

അ​ന​ധി​കൃ​ത വി​ൽ​പ​ന: മദ്യവുമായി രണ്ടുപേർ പിടിയിൽ

മാ​ന​ന്ത​വാ​ടി: വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ എക്സൈസ് പിടിയിൽ. വെ​ള്ള​മു​ണ്ട ന​ടാ​ഞ്ചേ​രി ഉ​പ്പു​പു​ഴ​ക്ക​ൽ ആ​ന്റ​ണി (64), പ്ര​വാ​ളാ​ട് പു​ത്തൂ​ർ പാ​ല​ക്ക​ൽ ജോ​ണി (62)…