Leading News Portal in Kerala
Browsing Category

Kerala

വെള്ളം കുടിച്ചതോടെ യുവതി ബോധരഹിതയായി; വീട്ടിലെ കിണറ്റിൽ വിഷം കലക്കിയെന്ന് പരാതി | Complaint that…

Last Updated:August 05, 2025 10:30 AM ISTവീട്ടിലുള്ളവർ കിണറ്റിലെ വെള്ളം പരിശോധിച്ചപ്പോൾ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടിരുന്നുപ്രതീകാത്മക ചിത്രംതിരുവനന്തപുരം: ചിറയിൻകീഴ് കിഴുവിലത്ത് വീട്ടിലെ കിണറ്റിൽ വിഷം കലർത്തിയതായി പരാതി.…

‘കരയോഗമോ കമ്യൂണിസ്റ്റ് പാർട്ടിയോ?’CPI തിരുവനന്തപുരം ജില്ലാ ഘടകത്തിൽ ‘നായർ’…

Last Updated:August 05, 2025 9:15 AM ISTപാർട്ടിയുടെ അടിത്തറയായ അടിസ്ഥാന ജനവിഭാ​ഗങ്ങളെ നേതൃത്വത്തിൽ നിന്ന് അകറ്റി നിർത്തി നായർ സമുദായം പാർട്ടി അടക്കിവാഴുകയാണെന്ന ആരോപണമാണ് സിപിഐ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ലഘുലഖേയിലുള്ളത്പ്രചരിക്കുന്ന…

ക്രൈസ്തവ പ്രതിഷേധങ്ങളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറി: ഷോൺ ജോർജ്| SDPI Jamaat-e-Islami…

Last Updated:August 05, 2025 8:35 AM IST'ഛത്തീസ്ഗഡ് കന്യാസ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളിലെ പ്രതിഷേധ പരിപാടികളിൽ എസ്ഡിപിഐയുടെയും പോപ്പുലർ…

ഇന്ത്യയിൽ മീൻ കുറഞ്ഞു; കേരളത്തിൽ മത്തി കൂടി: സിഎംഎഫ്ആർഐ|CMFRI report that Fish supply in India has…

കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷൺ ടൺ മീൻ പിടിച്ച ​ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്നാടിനാണ് (6.79 ലക്ഷം ടൺ) രണ്ടാം സ്ഥാനം.ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത…

കടൽമണലിന് പുറകേ ആണവധാതുഖനന നീക്കവുമായി കേന്ദ്രം; ശക്തമായ എതിർപ്പുമായി കേരളം | Kerala

Last Updated:August 04, 2025 6:01 PM ISTദേശസുരക്ഷയ്ക്കും മത്സ്യസമ്പത്തിനും ഭീഷണി; ചട്ടങ്ങൾ പിൻവലിക്കണമെന്ന് മന്ത്രി പി. രാജീവ്പി. രാജീവ്രാജ്യത്തിൻ്റെ സമുദ്രമേഖലയിൽ നിന്ന് ആണവധാതുക്കളുടെ ഖനനവും പര്യവേക്ഷണവും നടത്തുന്നതിന് സ്വകാര്യ…

Kerala Rain Alert: പെരുമഴ വരുന്നു…! മുന്നറിയിപ്പിൽ മാറ്റം; റെഡ്, ഓറഞ്ച്, യെലോ അലർട്ട്…

എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം,…

ഇടുക്കിയിൽ ആറു വയസ്സുകാരിയേ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി|Six-year-old girl found dead in car…

Last Updated:August 04, 2025 9:33 PM ISTകുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്താണ് സംഭവംNews18ഇടുക്കി: തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കൃഷ്ണന്റെ മകൾ…

‘ഫ്യൂഡൽ വ്യവസ്ഥകളെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമം, ആ കുന്തമുനയ്ക്ക് മൂർച്ചകൂട്ടാനുള്ള പ്രസ്താവനയാണ്…

Last Updated:August 04, 2025 10:28 PM ISTപിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ കഴിയണമെന്ന സന്ദേശമല്ലേ അടൂർ നൽകേണ്ടതെന്നും കെ രാധാകൃഷ്ണൻ എംപിNews18സിനിമ കോൺക്ലേവ് വേദിയിലെ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി.…

അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളമില്ലാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ 3 ഉദ്യോഗസ്ഥർക്ക്…

Last Updated:August 04, 2025 10:15 PM ISTഅധ്യാപികയുടെ യു.പി.എസ്.ടി. തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി 2024 നവംബർ 26-ന് വിധി പുറപ്പെടുവിച്ചിരുന്നുഷിജോഅധ്യാപികയായ ഭാര്യയ്ക്ക് ശമ്പളമില്ലാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ…

ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ്റിൽ കാണാതായ തൊഴിലാളികൾ മരിച്ചു|Workers who were…

Last Updated:August 04, 2025 8:41 PM ISTപൊതുമരാമത്ത് മന്ത്രി വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് തേടിNews18ആലപ്പുഴ: മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ്റിൽ കാണാതായ തൊഴിലാളികൾ മരിച്ചു. ഹരിപ്പാട് സ്വദേശി ബിനു, കല്ലുമല…