കൊച്ചി: ഫുഡ് വ്ളോഗര്‍ പനങ്ങാട് മാടവന ഉദയത്തുംവാതില്‍ കിഴക്കേ കിഴവന വീട്ടില്‍ രാഹുല്‍ എന്‍. കുട്ടി(33) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഹുലിന് ആരോഗ്യ പ്രശ്നങ്ങള്‍…
ജെറുസലേം: ഗാസയില്‍ ഹമാസിന് എതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നും ഗാസയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി…
മരണാനന്തര അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് സുരേഷ് ലോകത്തോട് വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ.സുരേഷ് (37) എന്ന യുവാവിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആരോഗ്യവകുപ്പിന്‍റെ കെ…
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെ ആ…
കോട്ടയം: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ശിക്ഷിച്ച് കോടതി. മൂന്ന് വർഷത്തിന് ശേഷമാണ് കോടതി വിധി പുറപ്പെടിവിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് യു എസിൽ വെച്ച് ഇരുപത്തിയേഴുകാരിയായ നഴ്സ് മെറിൻ ജോയി കൊല്ലപ്പെടുന്നത്. മെറിനെ…
തിരുവനന്തപുരം: കേരളീയം വന്‍ വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്നലെ വൈകീട്ട് 6 മുതല്‍ 11 വരെ കനകക്കുന്നില്‍ എത്തിയത് ഒരുലക്ഷം പേരാണ്. ഈ രീതിയില്‍ ഒരു മഹോത്സവം ഇതുവരെ തിരുവനന്തപുരത്ത് നടന്നിട്ടില്ല. കേരളീയം ജനപങ്കാളിത്തം…
തൃശൂർ: 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കൈപമംഗലത്താണ് സംഭവം. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി ആണ് മരിച്ചത്. 45 വയസായിരുന്നു. ചെന്ത്രാപ്പിന്നി ചിറക്കൽ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര നഗര നയം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റ നഗരമായി മാറും…
ആലപ്പുഴ: ആലപ്പുഴയിൽ കടത്തുവള്ളം മുങ്ങി. വയലാർ നാഗംകുളങ്ങരയിലാണ് സംഭവം. യാത്രക്കാർ എല്ലാവരും നീന്തി രക്ഷപ്പെട്ടു. വള്ളത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. പതിനൊന്നരയോടെയാണ് സംഭവം നടന്നത്. നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ്…
പാലക്കാട്: സമൂഹ മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച മലയാളി യൂട്യൂബര്‍ പിടിയില്‍. പാലക്കാട് തൂത സ്വദേശി അക്ഷജ് (21) ആണ് പിടിയിലായത്.യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും വൈന്‍ നിര്‍മ്മിച്ചതിനുമാണ് എക്സൈസ് അക്ഷജിനെ…