Leading News Portal in Kerala
Browsing Category

Kerala

അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളമില്ലാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ 3 ഉദ്യോഗസ്ഥർക്ക്…

Last Updated:August 04, 2025 10:15 PM ISTഅധ്യാപികയുടെ യു.പി.എസ്.ടി. തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി 2024 നവംബർ 26-ന് വിധി പുറപ്പെടുവിച്ചിരുന്നുഷിജോഅധ്യാപികയായ ഭാര്യയ്ക്ക് ശമ്പളമില്ലാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ…

ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ്റിൽ കാണാതായ തൊഴിലാളികൾ മരിച്ചു|Workers who were…

Last Updated:August 04, 2025 8:41 PM ISTപൊതുമരാമത്ത് മന്ത്രി വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് തേടിNews18ആലപ്പുഴ: മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ്റിൽ കാണാതായ തൊഴിലാളികൾ മരിച്ചു. ഹരിപ്പാട് സ്വദേശി ബിനു, കല്ലുമല…

കന്യാസ്ത്രീകളെ വിട്ടയച്ചതിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റിന് കേക്കുമായി ക്രൈസ്തവ നേതാക്കൾ|a section of…

Last Updated:August 04, 2025 7:57 PM ISTവിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ചത്News18തിരുവനന്തപുരം: ഛത്തീസ്ഗഡ് വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന്…

Lionel Messi യോഗമില്ല; മെസി കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി…

Last Updated:August 04, 2025 4:30 PM ISTഈ ഒക്ടോബറില്‍ മെസിയെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്News18ഫുഡ്ബോൾ ആരാധകരിൽ നിരാശപടർത്തി ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി…

മാധ്യമപ്രവർത്തകനെ സർക്കാർ ഓഫീസിൽ‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി| Journalist found hanging in…

Last Updated:August 04, 2025 2:56 PM ISTകോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ നിക്ഷേപിച്ച ഒന്നരക്കോടിയിലേറെ രൂപ തിരിച്ചു കിട്ടാത്തതിലെ മനോവിഷമമാണ് മരണകാരണമെന്നാണ് സൂചന. സംഘത്തിന്റെ പ്രസിഡന്റ് മുണ്ടേല മോഹനൻ നായർ നേരത്തെ…

‘ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകും’; മന്ത്രി ജി.ആർ.…

Last Updated:August 04, 2025 1:38 PM ISTസർക്കാർ ഇടപെടലിലൂടെ വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രിഭക്ഷ്യ മന്ത്രി ജിആർ അനിൽ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓണത്തിന് നൽകുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ…

കൊച്ചിയിൽ കൊലവിളിയുമായി സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ സ്വിഗ്ഗി ഡെലിവറി ഏജന്റിന് ജീവൻനഷ്ടമായി|…

Last Updated:August 04, 2025 12:14 PM ISTആലുവയിലേക്ക് പോയ ബിസ്മില്ല എന്ന സ്വകാര്യ ബസാണ് സലാമിനെ ഇടിച്ചത്. മറ്റൊരു ബസിനെ മറികടന്ന് മുന്നോട്ടുപോകുമ്പോഴാണ് അബ്ദുള്‍ സലാം സഞ്ചരിച്ച ബൈക്കില്‍ തട്ടുന്നത്അപകട ദൃശ്യങ്ങൾകൊച്ചി: സ്വകാര്യ ബസുകളുടെ…

തിരുവനന്തപുരം-തെങ്കാശി അന്തര്‍സംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടി വഹാനാപകടം; കുട്ടികളടക്കം…

Last Updated:August 04, 2025 9:14 AM ISTഅപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് മുന്നിലേക്ക് ചാടിയ കാട്ടുപോത്തിനെ ഇടിച്ച് വാഹനം നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നുസിസിടിവി ദൃശ്യങ്ങൾകൊല്ലം: തിരുവനന്തപുരം- തെങ്കാശി…

Kerala Weather Update| സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് …

സംസ്ഥാനത്ത് വരുന്ന നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ഇന്നും നാളെയും ( ആഗസ്റ്റ് 4,5)  മഴ മുന്നറിയിപ്പ് നൽകിയുട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

സാനുമാഷ് 96-ാം വയസിൽ തുടർച്ചയായി കണ്ടത് 15 സിനിമകൾ ;മോഹൻ ലാലിനെക്കുറിച്ച് പുസ്തകമെഴുതാൻ Prof MK sanu…

Last Updated:August 03, 2025 2:05 PM ISTവാനപ്രസ്ഥം, തന്മാത്ര, കമലദളം, ദൃശ്യം, ഭരതം തുടങ്ങിയ സിനിമകളെല്ലാം പുസ്തക രചനയ്ക്കു വേണ്ടി കണ്ടു തീർത്തുNews18നടന വിസ്മയം മോഹൻലാലിനെക്കുറിച്ചുള്ള പുസ്തകമെഴുതാൻ ആഴ്ചകൾക്കുള്ളിൽ സാഹിത്യ നിരൂപകനും…