Leading News Portal in Kerala
Browsing Category

Kerala

‘എന്റേത് സംഘപരിവാർ പശ്ചാത്തലം’; യുഡിഎഫിലേക്ക് ഇല്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ| Kamaraj…

Last Updated:Dec 22, 2025 3:38 PM ISTമുന്നണി പ്രവേശനത്തിനായി യുഡിഎഫിന് അപേക്ഷ നൽകിയിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും വിഷ്ണപുരം ചന്ദ്രശേഖരൻ പറഞ്ഞുവിഷ്ണുപുരം ചന്ദ്രശേഖരൻതിരുവനന്തപുരം: യുഡിഎഫിലേക്കില്ലെന്ന് ഇന്ത്യന്‍…

കടബാധ്യത തീര്‍ക്കാന്‍ കൂപ്പണ്‍ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ് Case filed against…

Last Updated:Dec 22, 2025 3:50 PM ISTഒരാൾക്ക് 1500 രൂപ നിരക്കിലാണ് കൂപ്പണുകൾ നൽകിയത്News18കടബാധ്യതകൾ തീർക്കുന്നതിനായി വൻ തുകയുടെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് കൂപ്പൺ നറുക്കെടുപ്പ് സംഘടിപ്പിച്ച പ്രവാസിക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ കേളകം…

‘പോറ്റിയെ കൊണ്ടുവന്ന് സോണിയ ഗാന്ധിയുടെ കൈയിൽ നൂൽ കെട്ടിച്ചവരാണ് പാർലമെന്റിന് മുന്നിൽ പാരഡി…

Last Updated:Dec 22, 2025 5:39 PM ISTകേരളത്തിലെ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞ പാർലമെന്റ് സെഷനിൽ ഉണ്ടായിരുന്നത് പാരയും പാരഡിയും മാത്രമായിരുന്നെന്നും ജോൺ ബ്രിട്ടാസ്ജോൺ ബ്രിട്ടാസ് എം പിഅയ്യപ്പന് പോലും പോറ്റിയെ അറിയുന്നതിന് മുൻപ് പോറ്റിയെ…

തൃശൂരിലെ ബീച്ചിൽ‌ ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടത്തിൽ 14 വയസുകാരൻ മരിച്ചു| 14-Year-Old Boy…

Last Updated:Dec 22, 2025 7:46 PM ISTയാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിംഗ് നടത്തിയതെന്ന് പോലീസ് പറഞ്ഞുഎ ഐ നിർമിത പ്രതീകാത്മക ചിത്രംതൃശൂർ: ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 14 വയസുകാരന്…

വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനങ്ങളിൽ|…

- കേരള കോൺഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനവും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനവും വോട്ട് ലഭിച്ചു.- കോണ്‍ഗ്രസിന് 1,60,24,802 വോട്ടും സിപിഎമ്മിന് 1,49,22,193 വോട്ടും ബിജെപിക്ക് 81,08,137 വോട്ടും മുസ്ലിം ലീഗിന് 53,69,745 വോട്ടും…

തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട – തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി…

Last Updated:Dec 22, 2025 10:16 PM ISTറെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻ വികസനം ഉൾപ്പെടെ ചർച്ചയായതായി സുരേഷ് ഗോപി അറിയിച്ചുകേന്ദ്രമന്ത്രി സുരേഷ് ഗോപി റെയിൽവേ മന്ത്രി അശ്വിനി…

കണ്ണൂരിൽ രണ്ട് കുട്ടികൾ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയിൽ| Four of a Family…

Last Updated:Dec 22, 2025 10:26 PM ISTമുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നുപോലീസ് പരിശോധന നടത്തുന്നുകണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി…

‘ശബരിമല’ തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിക്ക് കാരണം വിഭാഗീയതയെന്ന് സിപിഎം ജില്ലാ…

Last Updated:Dec 22, 2025 9:34 PM ISTവി ജോയിക്ക് പുറമെ മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി ചമയുന്നുവെന്നും വിമർശനം ഉയർന്നു.സിപിഎം തിരുവനന്തപുരത്തെ തോൽവിക്ക് കാരണം പാർട്ടിയിലെ വിഭാഗീയതയെന്ന് വിമര്‍ശനം. തദ്ദേശ…

രാജ്യത്താദ്യം; സർക്കാര്‍ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ; നേപ്പാൾ സ്വദേശിനിക്ക് കൊല്ലം…

Last Updated:Dec 22, 2025 8:13 PM ISTകേരളം അഭിമാനപൂർവ്വം ഓർക്കാൻ പോകുന്ന ഇത്തരമൊരു ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി…

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്| TP Chandrasekharan…

Last Updated:Dec 22, 2025 5:47 PM ISTകഴിഞ്ഞദിവസം ടി പി കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോൾ നൽകിയിരുന്നുടി പി കേസ് പ്രതികൾ കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും പരോൾ.…