Leading News Portal in Kerala
Browsing Category

Kerala

‘അവൾക്കങ്ങനെ ബുദ്ധിമോശം തോന്നി’; വ്യാജപോക്‌സോ കേസിൽ 285 ദിവസം ജയിലിൽ കിടന്ന 75…

Last Updated:August 02, 2025 3:37 PM ISTതാനൊരു സാമൂഹ്യ പ്രവർത്തകനാണ്, ആരെയും ഒരു ഉറുമ്പിനെ പോലെയും ഇന്ന് വരെ മനസ്സറിഞ്ഞ് ചതിച്ചിട്ടില്ല എന്നെയും ആരും ഇതുവരെ ചതിച്ചിട്ടുണ്ടായിരുന്നില്ലെന്നും ജോസഫ്News18ആൺസുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി…

കണ്ണൂരിൽ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി|Madrasa teacher who…

Last Updated:August 02, 2025 5:47 PM ISTരാവിലെ എട്ട് മണിയോടെ മദ്രസയിലെത്തി കുട്ടിയെ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിNews18കണ്ണൂരിൽ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ…

Prof. MK Sanu | പ്രൊഫ. എം.കെ. സാനു അന്തരിച്ചു | Noted author Prof MK sanu passes away | Kerala

Last Updated:August 02, 2025 6:19 PM ISTമികച്ച എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രശസ്തൻഎം.കെ. സാനുകൊച്ചി: മലയാള സാഹിത്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു.…

‘അമിത് ഷാ വാക്ക് പാലിച്ചു’; അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ ബിഷപ്പ് ജോസഫ്…

Last Updated:August 02, 2025 6:26 PM ISTകന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭ രാഷ്ട്രീയം കാണുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്ന രാഷ്ട്രീയ കക്ഷികളുണ്ടാവാം. എന്നാൽ സഭക്ക് ഈ നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിNews18ഛത്തീസ്ഗഡിൽ…

‘അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു’: സാനു മാഷിനെ ഓർത്ത്…

Last Updated:August 02, 2025 6:33 PM IST'സാനു മാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല'എം.കെ. സാനു, വി. ശിവൻകുട്ടിപ്രശസ്ത എഴുത്തുകാരനും അധ്യാപകനും ചിന്തകനും…

ദേശീയ സിനിമാ അവാർഡിനും മാധവ് സുരഷിനും ട്രോളുമായി കേരളാ പോലീസ് Kerala Police trolls National Film…

Last Updated:August 02, 2025 10:38 PM ISTനിയമപ്രകാരമല്ലാത്ത കുടിയേറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ട്രോൾദേശീയ സിനിമാ അവാർഡിനും  നടൻ മാധവ് സുരഷിനും ട്രോളുമായി കേരളാ പോലീസ്.…

‘സാനുമാഷ് അക്ഷരപൂജയിലൂടെ അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് നമ്മെ നയിച്ച നക്ഷത്രങ്ങളുടെ…

Last Updated:August 02, 2025 8:36 PM ISTകാലവും ചരിത്രവും ഉള്ള കാലത്തോളം സാനുമാഷിന്റെ രചനാ വൈഭവം മലയാള സാഹിത്യ ലോകത്ത് നിലനിൽക്കുമെന്നും മന്ത്രിമലയാള സാഹിത്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനുവിന്റെ നിര്യാണത്തിൽ അനുശേചിച്ച്…

‘കല്ലേറും ചെളിയേറും കൊണ്ടിട്ടും CBCI ഏൽപ്പിച്ച ദൗത്യം ഞങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ…

Last Updated:August 02, 2025 7:36 PM ISTപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടെന്നും ഷോൺ ജോർജ്ജയിൽ മോചിതരായ കന്യാസ്ത്രീകൾക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും മറ്റ് നേതാക്കളും ദുർഗിലെ കോൺവന്റിൽകല്ലേറും ചെളിയേറും…

മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ Police officer…

Last Updated:August 02, 2025 3:44 PM ISTപൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറുടെ മുഖത്തടിക്കുകയും ഷര്‍ട്ടിൽ കുത്തിപ്പിടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നുമലപ്പുറം മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പൊലീസ്…

‘കേരള സ്റ്റോറിക്കുള്ള ദേശീയ അവാർഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിൻ്റെ കൂലി’;…

Last Updated:August 02, 2025 3:18 PM ISTനുണക്കഥകൾ കുത്തിനിറച്ചിറക്കി തനി വർഗീയത പ്രചരിപ്പിച്ച സിനിമ കേരളത്തെ ദേശീയ തലത്തിൽ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ് നിർമിച്ചതെന്ന് മന്ത്രി News18കേരളത്തെ അപമാനിച്ചതിന് സംഘപരിവാര്‍…