Leading News Portal in Kerala
Browsing Category

Kerala

തിരുവനന്തപുരത്ത് സത്യപ്രതിജ്ഞക്ക് ശേഷം സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് കോൺഗ്രസ് കൗൺസിലർ | Congress…

Last Updated:Dec 21, 2025 3:55 PM ISTമുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവര്‍ത്തകര്‍ വരവേറ്റത്News18തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ശരണം വിളിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍. തിരുവനന്തപുരം ന​ഗരസഭയിലെ…

‘ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല’;…

ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ…

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞക്ക് ശേഷം ആർഎസ്എസ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ BJP workers…

Last Updated:Dec 21, 2025 4:07 PM ISTസത്യപ്രതിജ്ഞ കാണാനെത്തിയ ഒരുസംഘം പ്രവർത്തകരാണ് കൗൺസിൽ ഹാളിൽ കൈകൊട്ടിക്കൊണ്ട് ഗണഗീതം പാടിയത്News18തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞക്ക് ശേഷം ആർഎസ്എസ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ. സത്യപ്രതിജ്ഞ…

അയ്യപ്പനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കടകംപള്ളി വാർഡിലെ ബിജെപി കൗൺസിലർ | Kadakampally Ward BJP…

Last Updated:Dec 21, 2025 6:27 PM ISTസത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ‌ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയത് തർക്കത്തിന് വഴിയൊരുക്കിNews18തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി.…

ശബരിമല വിമാനത്താവളത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി High…

Last Updated:Dec 21, 2025 4:53 PM ISTവിമാനത്താവള നിർമ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്News18ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന…

കോട്ടയത്തും തിരുവനന്തപുരത്തും സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ | Two BJP…

Last Updated:Dec 21, 2025 4:36 PM ISTഇരുവർക്കും വൻ സ്വീകാര്യതയാണ് പ്രവർത്തകർക്കിടയിൽ നിന്നും ലഭിച്ചത്News18തിരുവനന്തപുരം: കോട്ടയത്തും തിരുവനന്തപുരത്തും സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ. സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി…

ആലപ്പുഴയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഎം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു | CPM worker collapses to…

Last Updated:Dec 21, 2025 3:02 PM ISTCPM സജീവ പ്രവർത്തകനായിരുന്ന മനോഹരൻപിള്ളNews18ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള (60) യാണ് മരിച്ചത്.…

രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു KSRTC…

Last Updated:Dec 21, 2025 2:32 PM ISTപരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് നടപടി സ്വീകരിച്ചത്KSRTCരാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട…

ഇന്ന് സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ കൂറുമാറ്റം ബാധിക്കുന്നതെങ്ങനെ? | Kerala…

Last Updated:Dec 21, 2025 11:23 AM ISTമുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുംNews18തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇരുപതിനായിരത്തോളം വരുന്ന ജനപ്രതിനിധികളുടെ…

ചരമം: എൽ.നളിനി|obituary thiruvananthapuram l nalini passes away | Kerala

Last Updated:Dec 21, 2025 6:49 AM ISTസംസ്കാരം ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽNews18തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ആദ്യകാല പരിചാരകരിൽ ഒരാളായ പരമുതന്ത്രിയുടെ മകൾ എൽ നളിനി അന്തരിച്ചു. 98 വയസായിരുന്നു. വാർദ്ധക്യ സഹജമായ കാരണങ്ങളാൽ…