സ്കൂളിൽ പുതിയ മെനു; ബിരിയാണി മുതൽ ഫ്രൈഡ് റൈസ് വരെ | New lunch menu in kerala schools for students…
ആഴ്ചയിൽ ഒരിക്കലെങ്കിലും വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകണമെന്നാണ് നിർദേശം. ഇവയ്ക്കൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത…