Leading News Portal in Kerala
Browsing Category

Kerala

ശബരിമല പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന 1000 പേരെ മാത്രം അനുവദിക്കും| Sabarimala…

Last Updated:Dec 19, 2025 3:03 PM ISTവെർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ- പുല്ലുമേട് പാത തെരെഞ്ഞെടുത്ത് ബുക്ക് ചെയ്ത തീർത്ഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.ശബരിമല തീർത്ഥാടകർപത്തനംതിട്ട: ശബരിമല…

ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിയും അസഭ്യവും; ഭാഗ്യലക്ഷ്മി പരാതി നൽകി|…

Last Updated:Dec 19, 2025 2:02 PM ISTഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നുഭാഗ്യലക്ഷ്മിതിരുവനന്തപുരം: ഇനിയും ദിലീപിനെതിരെ…

പോറ്റിയേ കേറ്റിയെ; ഇനിയും കേസ് വേണ്ടപ്പാ; പറയുന്നതാര് പോലീസാ police advices no more cases on pottiye…

Last Updated:Dec 19, 2025 12:25 PM ISTഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി സെബർ പൊലീസിന് നിർദേശം നൽകിNews18ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം ആരോപിക്കുന്ന…

ഒരു വീട്ടിലെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച്…

Last Updated:Dec 19, 2025 10:44 AM ISTകുടുംബ കലഹത്തെത്തുടർന്നായിരുന്നു യുവാവിന്റെ അതിക്രമംപ്രതീകാത്മക ചിത്രം (AI ജനറേറ്റഡ്)പത്തനംതിട്ടയിൽ ഒരു വീട്ടിലെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച്…

എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചെന്നാരോപണം; വയനാട് എൽഡിഎഫ് സ്ഥാനാർഥി കുടുംബത്തോടെ ബിജെപിയിൽ ചേർന്നു…

Last Updated:Dec 19, 2025 9:36 AM ISTബിജെപിയെ പരാജയപ്പെടുത്തുന്നതിനായാണ് എൽഡിഎഫ് വോട്ടുകൾ കോൺഗ്രസിന് മറിച്ചു നൽകിയെന്നാണ് ആരോപണംബിജെപിതദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചെന്നാരോപിച്ച് എൽഡിഎഫ് സ്ഥാനാർഥി കുടുംബത്തോടെ…

എറണാകുളത്ത് സ്റ്റേഷനിൽ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ|sho k g…

Last Updated:Dec 19, 2025 7:56 AM IST2024-ൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടിNews18കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ എസ്എച്ച്ഒ കെ.ജി.…

എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ…

Last Updated:Dec 18, 2025 10:37 PM ISTഎറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ 2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്(പ്രതീകാത്മക ചിത്രം)പൊതുസ്ഥലത്തെ പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത…

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം;മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; തള്ളിയാൽ‍ അറസ്റ്റ്| Crucial Day…

Last Updated:December 18, 2025 7:30 AM ISTഇന്നത്തെ വാദത്തിനുശേഷം ഹൈക്കോടതി മുൻകൂർജാമ്യം തള്ളുകയാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലേക്ക് പോലീസ് കടക്കുംരാഹുൽ മാങ്കൂട്ടത്തില്‍കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ…

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി BJP…

Last Updated:Dec 18, 2025 7:50 PM ISTതുക കൈമാറുന്നതിനുള്ള നടപടികൾ ഉദ്യോഗസ്ഥതലത്തിൽ ആരംഭിച്ചതോടെയാണ് ബിജെപി നേതൃത്വം ഇതിനെതിരെ രംഗത്തുവന്നത്News18തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള…

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്; ‘അടച്ചിട്ട കോടതിമുറിയിലെ വാദങ്ങൾ ചോർത്തി’ Dileep against…

Last Updated:Dec 18, 2025 6:57 PM ISTബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകുന്നതിന് മുമ്പ് ചാനലിൽ ഇന്റർവ്യൂ നൽകി എന്നും ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിNews18നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണ…