Leading News Portal in Kerala
Browsing Category

Kerala

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്; ‘അടച്ചിട്ട കോടതിമുറിയിലെ വാദങ്ങൾ ചോർത്തി’ Dileep against…

Last Updated:Dec 18, 2025 6:57 PM ISTബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകുന്നതിന് മുമ്പ് ചാനലിൽ ഇന്റർവ്യൂ നൽകി എന്നും ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിNews18നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണ…

സിനിമാ പ്രൊമോഷന് വിദേശത്തുപോകണമെന്ന് ദിലീപ് കോടതിയിൽ; പാസ്‌പോര്‍ട്ട് വിട്ടുനല്‍കും| ‌Dileep to Get…

Last Updated:December 18, 2025 1:45 PM ISTകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിദിലീപ് കോടതിക്ക് പുറത്തേക്ക് വന്നപ്പോൾ (Photo: PTI)കൊച്ചി: നടന്‍ ദിലീപിന്റെ…

‘വിളയാതെ ഞെളിയരുത്; ആര്യാ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവും:’ വെള്ളാപ്പള്ളി നടേശൻ…

Last Updated:December 18, 2025 2:40 PM ISTആര്യയുടെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നൽകിയെന്ന് വെള്ളാപ്പള്ളിNews18തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യാ രാജേന്ദ്രനെതിര രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി…

‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ സൂഫി ഗായകരുടെ ‘ഏകമേ യാ അല്ലാ’യിൽ നിന്നു പിറന്ന…

Last Updated:December 18, 2025 2:45 PM ISTചരിത്രകാരനായ പള്ളിക്കോണം രാജീവാണ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനവും ഒരു പാരഡി ഗാനമാണെന്ന് രാജീവ് ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍…

കൊച്ചി മേയർ ലത്തീൻ കത്തോലിക്കാ സമുദായ അംഗമാകണമെന്ന് സംഘടന Latin Church says Kochi mayor should…

Last Updated:December 18, 2025 3:12 PM ISTലത്തീൻ സമുദായംഗങ്ങൾ കൂടുതലുള്ള മേഖലയാണ് കൊച്ചിയെന്നും  ജയിച്ചു വന്ന കൗൺസിലർമാരിലും നിരവധി ലത്തീൻ സമുദായ അംഗങ്ങളും ഉണ്ടെന്നും കെആർഎൽസിസിNews18കൊച്ചി മേയർ സമുദായ അംഗമാകണം എന്ന നിർദ്ദേശവുമായി ലത്തീൻ…

മൂന്ന് മുന്നണിക്കും 6 വീതം സീറ്റുകൾ; തിരുവനന്തപുരം വിളവൂര്‍ക്കൽ ആരു ഭരിക്കണമെന്ന് ‘ശംഖ്’…

Last Updated:December 18, 2025 2:08 PM ISTയുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും 6 വീതം സീറ്റുകള്‍ . പഞ്ചായത്തില്‍ വിജയിച്ച 2 സ്വതന്ത്രന്‍മാരാണ് ആര് ഭരിക്കണമെന്ന് നിശ്ചയിക്കുകവിളവൂർക്കൽ പഞ്ചായത്ത്തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ…

രാഹുൽ‌ മാങ്കൂട്ടത്തിലിനെ ജനുവരി 7 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി| Kerala High Court no…

Last Updated:December 18, 2025 1:11 PM IST2026 ജനുവരി 7ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. അതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി പറഞ്ഞുരാഹുൽ മാങ്കൂട്ടത്തിൽ കൊച്ചി: പരാതി വന്ന ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ…

പഴകിയ ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഫാസ്റ്റ്ഫുഡ് നിർമ്മിക്കുന്ന പയ്യോളിയിലെ സ്ഥാപനം അടപ്പിച്ചു | Food…

Last Updated:December 18, 2025 12:12 PM ISTബംഗളൂരുവിൽ നിന്നുപോലും ഇത്തരത്തിൽ പഴകിയ സാധനങ്ങൾ എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിപ്രതീകാത്മക ചിത്രംകോഴിക്കോട്: പഴകിയതും പൂപ്പൽ ബാധിച്ചതുമായ ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ…

SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ…

Last Updated:December 18, 2025 11:08 AM ISTക്രമ നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, പുറത്താകാനുള്ള കാരണം എന്നിവ പുറത്താക്കൽ പട്ടികയിൽ ഉണ്ട്. മരിച്ചവർ, സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ, പട്ടികയിൽ ഒന്നിലേറെത്തവണ…

സിപിഎം സ്ഥാാർത്ഥിയായ ഭർത്താവ് തോറ്റു; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഭാര്യ| CPM Candidate Loses in local…

Last Updated:December 18, 2025 10:01 AM ISTഫേസ്ബുക്ക് കുറിപ്പ് ചർച്ചയായതോടെ രണ്ടാമതൊരു പോസ്റ്റു കൂടിയിട്ട് നന്ദി അറിയിക്കാനുള്ള കാരണവും അവർ വിശദീകരിച്ചുമാന്നാർ പഞ്ചായത്ത് നാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു സജികുമാർആലപ്പുഴ:…