ഗോവിന്ദച്ചാമി പത്താം ബ്ലോക്കിൽ നിന്ന് മൂന്ന് മതിലുകൾ ചാടിക്കടക്കാൻ എടുത്ത നാല് മണിക്കൂർ നേരം…
ആസൂത്രണം മാസങ്ങൾക്ക് മുമ്പേഅതീവ സുരക്ഷയുളള ജയിലിലെ പത്താം ബ്ലോക്കില്‍ നാലാം നമ്പര്‍ സെല്ലില്ലായിരുന്നു കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി.സെല്ലിലെ 2 കമ്പികൾ അറുത്തുമാറ്റി പുലർച്ചെ ജയിൽചാടിയത് ഇക്കാര്യം ജയിൽ ഉദ്യോഗസ്ഥര്‍ അറിഞ്ഞത്…