Leading News Portal in Kerala
Browsing Category

Kerala

‘ബീഫ്’ എന്ന പേര് ഭയപ്പെടുത്തിയിട്ടുണ്ടാകും; കേന്ദ്ര നടപടി യുക്തിക്ക് നിരക്കുന്നതല്ല: ശശി…

Last Updated:December 16, 2025 10:20 PM ISTനിഷേധിക്കപ്പെട്ട സിനിമകളിൽ ചരിത്രപരമായ ക്ലാസിക്കുകളും മുൻപ് പുരസ്കാരം നേടിയ ചിത്രങ്ങളുമുണ്ടായിരുന്നവെന്ന് ശശി തരൂർ News18തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFK) 19 സിനിമകൾക്ക്…

‘ആഘോഷങ്ങൾ അതിരുവിടരുത്’: ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം | Muslim League…

Last Updated:December 16, 2025 9:42 PM ISTപൊതുനിരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഡാൻസ് കളിക്കുന്നത് സാമൂഹിക അപചയത്തിന് കാരണമാകും എന്ന് ഷാഫി ചാലിയംNews18മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചതിനെ…

‘മലബാർ പാർട്ടി’ എന്ന വിശേഷണം തിരുത്തി മുസ്ലീം ലീ​ഗ്; നിയമസഭാ സീറ്റ് വിഭജനത്തിൽ…

മുസ്ലിം ലീഗ് സംസ്ഥാനത്താകെ നേടിയത് 3203 സീറ്റുകൾ അതിൽ 2843 എണ്ണം കോണി ചിഹ്നത്തിൽ തന്നെ മത്സരിച്ചാണ്. കഴിഞ്ഞ തവണത്തേക്കാൾ 713 അധികം സീറ്റുകൾ നേടാൻ ലീഗിന് സാധിച്ചു. തൃശൂർ മുതൽ തിരുവനന്തപുരം വരെ 285 സീറ്റുകൾ അതായത് 2020 ൻ്റെ ഇരട്ടി ലീഗ്…

‘പോറ്റിയെ കേറ്റിയെ’ ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം;…

Last Updated:December 16, 2025 5:54 PM ISTഅയ്യപ്പനെ പാട്ടിൽ ഉൾപ്പെടുത്തി ശരണം വിളിക്കുന്നതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ലെന്ന് പ്രസാദ് പറഞ്ഞു 'പോറ്റിയെ കേറ്റിയെ' ​പാട്ട് പാടിയ ഡാനിഷ് മുഹമ്മദ് തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ…

സത്യപ്രതിജ്ഞയ്ക്ക് മുൻപേ വാഗ്ദാനം പാലിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി | Palakkad BJP Candidate…

Last Updated:December 16, 2025 6:44 PM ISTപാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥി വിജയിക്കുന്നത്News18പാലക്കാട്: സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ വാ​ഗ്‍ദാനം പാലിച്ച് പാലക്കാടിലെ ബിജെപി സ്ഥാനാർത്ഥി. തദ്ദേശ…

ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ് | BJP Gets Zero Votes in…

Last Updated:December 16, 2025 2:52 PM ISTഈ വാർഡിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍വറിന് 57 വോട്ട് ലഭിച്ചു BJPപാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് പൂജ്യം വോട്ട്. പതിനൊന്നാം വാര്‍ഡായ പൂളക്കുണ്ടിലാണ് ബിജെപി ഒറ്റ…

‘പോറ്റിയെ കേറ്റിയെ’ ​പാട്ടിനെതിരെ പരാതി;ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി;ഭക്തി​ഗാനത്തെ…

Last Updated:December 16, 2025 4:10 PM ISTഇറങ്ങിയതിനു പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നുNews18തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം ആരോപിക്കുന്ന 'പോറ്റിയെ…

സർക്കാരിന്റെ ക്രിസ്മസ് സത്ക്കാരത്തിൽ അതിഥിയായി ഭാവന | Bhavana was guest to chief minister Pinarayi…

Last Updated:December 16, 2025 3:35 PM ISTമുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. വിവിധ വിശിഷ്ടാതിഥികൾ പങ്കെടുത്തുഭാവനയുമായി കുശലാന്വേഷണം നടത്തുന്ന മുഖ്യമന്ത്രി. ഒപ്പം മന്ത്രി വി. ശിവൻകുട്ടി ഡിസംബർ 16 ന്…

ഒറ്റ ദിവസം കൊണ്ട് 10.77 കോടി; ടിക്കറ്റ് വരുമാനത്തിൽ KSRTCയുടെ സർവ്വകാല റെക്കോർഡ് | KSRTC sets record…

Last Updated:December 16, 2025 2:11 PM ISTടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ 11.53 കോടി രൂപയാണ് ഇതേദിവസം കെഎസ്ആർടിസിയുടെ ആകെ വരുമാനംകെഎസ്ആര്‍ടിസി ബസ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (KSRTC) ചരിത്രത്തിലെ ഏറ്റവും…

ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു|Wife set on…

Last Updated:December 16, 2025 8:53 AM ISTസുജ ഞായറാഴ്ച രാത്രി എട്ടരയ്ക്കും രഘു തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കുമാണ് മരിച്ചത് News18ചാരുംമൂട്: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ സ്ത്രീയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റു…