20000 രൂപയ്ക്കു മുകളിൽ പണമായി കൈ മാറിയാൽ ചെക്ക് കേസ് നിലനിൽക്കില്ല: ഹൈക്കോടതി | Kerala high court…
Last Updated:July 26, 2025 12:59 PM ISTനിയമവിരുദ്ധമായ ഇടപാടുകൾക്ക് പരിരക്ഷ നൽകുന്നത് കള്ളപ്പണം വെളുപ്പിക്കാൻ കോടതിയെ ഉപയോഗിക്കുന്നതിന് തുല്യമാകുമെന്നും വിധിയിൽ പറയുന്നു(പ്രതീകാത്മക ചിത്രം)എറണാകുളം: ഇരുപതിനായിരം രൂപയ്ക്കു മുകളിൽ പണമായി…