മലപ്പുറത്ത് ‘ ന്യൂന’ മർദം കൊടുങ്കാറ്റായി; ജില്ലാപഞ്ചായത്തിൽ പ്രതിപക്ഷത്തിരിക്കാൻ ആളില്ല…
Last Updated:December 15, 2025 4:00 PM IST 23 ഡിവിഷനുകളിൽ മുസ്ലീം ലീഗും 10 ഡിവിഷനുകളിൽ കോൺഗ്രസുമടക്കം ആകെയുള്ള 33 ഡിവിഷനുകളും ഇത്തവണ യുഡിഎഫ് വിജയിച്ചുNews18ഇനി പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാ പഞ്ചായത്ത്. ആകെയുള്ള 33 ഡിവിഷനുകളും ഇത്തവണ…