Leading News Portal in Kerala
Browsing Category

Kerala

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ…

Last Updated:December 15, 2025 1:40 PM ISTരണ്ടാമത്തെ ബലാത്സംഗ പരാതിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്രാഹുല്‍ മാങ്കൂട്ടത്തില്‍ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം സെഷൻസ് കോടതി ഹർജി…

ജയത്തിന് നന്ദി പറയാൻ സ്ഥാനാർഥി കിണറ്റിൽ |Elected Candidate Climbs Down a Well to Thank His Friend in…

Last Updated:December 15, 2025 1:15 PM ISTമുസ്ലിം ലീഗ് സ്ഥാനാർഥി എ.ടി. ഉസ്മാനാണ് വേറിട്ട നന്ദി പ്രകടനം നടത്തിയത്News18മഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടെ നിന്ന സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർഥിയുടെ വീഡിയോ…

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി|Actor Dileep visits Sabarimala | Kerala

Last Updated:December 15, 2025 12:08 PM ISTനടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് താരം ശബരിമലയിലെത്തുന്നത്News18പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്.…

പരാജയകാരണങ്ങളെക്കുറിച്ച് കത്തെഴുതാൻ സിപിഐ ജനങ്ങൾക്ക് അവസരമൊരുക്കുന്നു CPI provides opportunity for…

Last Updated:December 15, 2025 10:48 AM ISTതിരുത്താൻ തയ്യാറാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംബിനോയ് വിശ്വംതദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളെക്കുറിച്ച് കത്തെഴുതാൻ സിപിഐ ജനങ്ങൾക്ക് അവസരമൊരുക്കുന്നു. സാധാരണ ഗതിയിൽ…

എറണാകുളം ശിവക്ഷേത്രോത്സവത്തിൽ ഉദ്ഘാടകനായി ദിലീപ്; പ്രതിഷേധത്തിൽ പരിപാടി മാറ്റി|Dileep Event Canceled…

Last Updated:December 15, 2025 8:32 AM ISTപരിപാടിയുടെ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വ്യാപകമായ വിമർശനം ഉയർന്നത്News18എറണാകുളം: ശിവക്ഷേത്രോത്സവത്തിന്റെ ഉദ്ഘാടനത്തിനായി നടൻ ദിലീപിനെ ക്ഷണിച്ചതിനെതിരെ വിവാദം. പ്രതിഷേധം…

ചരമം: പട്ടാണിപ്പാറ മറ്റത്തിൽ ജോർജ്|obituary kozhikkod Pattanipara George Mattathil passed away |…

Last Updated:December 15, 2025 7:39 AM ISTസംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽNews18കോഴിക്കോട്: പേരാമ്പ്ര പടത്തുകടവ് ഹോളി ഫാമിലി എച്ച്.എസ്.എസ് റിട്ട: ജീവനക്കാരൻ പട്ടാണിപ്പാറ മറ്റത്തിൽ ജോർജ്…

കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന്…

Last Updated:December 14, 2025 10:23 PM ISTഅതിജീവിതയോടൊപ്പം നിൽക്കുമ്പോൾ ദിലീപിന്റെ സിനിമ കാണാനാവില്ലെന്നതാണ് തന്‍റെ നിലപാടെന്ന് യാത്രക്കാരിNews18കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപിന്റെ സിനിമ യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന്…

ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിൽ നൃത്തം ചെയ്ത് തോറ്റ സിപിഎം സ്ഥാനാര്‍ത്ഥി CPM candidate joins…

Last Updated:December 14, 2025 9:40 PM ISTബിജെപിയുടെ വിജയാഘോഷത്തിൽ ഡാൻസ് കളിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോയും വൈറലായിട്ടുണ്ട്News18സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിൽ നൃത്തം ചെയ്ത് തോറ്റ സിപിഐഎം സ്ഥാനാര്‍ത്ഥി.…

കോഴിക്കോട് വിജയാഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ച് യുഡിഎഫ്…

Last Updated:December 14, 2025 8:20 AM ISTസ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരംNews18കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ച് യുവാവ് മരിച്ചു. വട്ടോളി…

‘ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട്’; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മഞ്ജു…

Last Updated:December 14, 2025 7:31 PM ISTആസൂത്രണം ചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ എന്നും മഞ്ജു വാര്യർNews18നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യർ. കോടതിയോട് ആദരവുണ്ടെന്നും…