Leading News Portal in Kerala
Browsing Category

Kerala

മണ്ണാർക്കാട് നഗരസഭയിലെ വാർഡിൽ എൽഡിഎഫിന് ഒരു വോട്ട് ആയത് എന്ത് കൊണ്ട്? Last-minute candidate…

Last Updated:December 14, 2025 2:11 PM ISTഒന്നാം വാർഡായ കുന്തിപ്പുഴയിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്രനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്News18മണ്ണാട് നഗരസഭയിലെ ഒരു വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. ഒന്നാം വാർഡായ…

‘നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല’; നടിയെ അക്രമിച്ച കേസിൽ…

നടിയെ ആക്രമിച്ച കേസിന്റെ വിധി പുറത്തുവന്നതിന് ശേഷം ആദ്യ പ്രതികരണവുമായി അതിജീവിത. നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ലെന്ന് നിരന്തരമായ വേദനകൾക്കും കണ്ണീരുകൾക്കും മാനസിക സംഘർഷങ്ങൾക്കും ശേഷം മനസിലായെന്ന് അതിജീവിത സോഷ്യൽ…

മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം പിടിച്ച കോൺ​ഗ്രസിനെതിരെ മുസ്ലിം ലീഗ് …

Last Updated:December 14, 2025 5:01 PM ISTകോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്ന് മുസ്ലീം ലീഗ്News18മലപ്പുറം പൊൻമുണ്ടം പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം പിടിച്ച കോൺ​ഗ്രസിനെതിരെ മുസ്ലിം ലീഗ്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നും…

‘ഒരിഞ്ച് പിന്നോട്ടില്ല’; തോല്‍വിയിലെ വിമർശനങ്ങൾക്ക് പിന്നാലെ ആര്യ രാജേന്ദ്രന്റെ…

Last Updated:December 14, 2025 3:24 PM ISTകോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ കനത്ത തരിച്ചടിയും ആര്യയ്ക്കു നേരെ ഉയരുന്ന പരോക്ഷ വിമർശനങ്ങളുടെയും പശ്ചാത്തലത്തിലാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ചർച്ചയാകുന്നത്News18തിരുവനന്തപുരം കോർപ്പറേഷനിലെ…

ദേശീയപാതയോരത്ത് ബസ് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി KSRTC…

Last Updated:December 14, 2025 2:32 PM ISTശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നുപ്രതീകാത്മക ചിത്രംതൃശൂരിൽ ഓടിച്ചുകൊണ്ടിരുന്ന ബസ് ദേശീയപാതയോരത്ത് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി…

ഒരു വോട്ടിന് എന്തു വിലയുണ്ട്? വയനാട്ടിലെ രണ്ടു സ്ഥാനാർഥികൾ പറയും|CPM Wins wayanad Ward by Single…

Last Updated:December 14, 2025 1:08 PM ISTഅക്ഷരാർത്ഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കരിങ്ങാരി വാർഡിൽ നടന്നത്News18കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ കൗതുകമുണർത്തി വയനാട് ജില്ലയിലെ…

കാൽനൂറ്റാണ്ട് ഭരിച്ച എൽഡിഎഫിന് പാലക്കാട് പുതൂരിൽ സീറ്റില്ല; ബിജെപിക്ക് അട്ടിമറി വിജയം|LDF loses…

Last Updated:December 14, 2025 12:08 PM ISTപല വാർഡുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുNews18പാലക്കാട്: കാൽനൂറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിച്ചിരുന്ന അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ ഇത്തവണ എൽഡിഎഫിന് ഒരു…

‘നന്ദി’ തിരുത്തി എംഎം മണി; അപ്പോഴത്തെ വികാരത്തിൽ പറഞ്ഞതാണെന്ന് വിശദീകരണം|mm mani…

Last Updated:December 14, 2025 11:18 AM ISTതന്റെ പ്രതികരണം ശരിയായില്ലെന്ന പാർട്ടി നിലപാട് നൂറുശതമാനവും അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തുNews18ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടർമാർക്കെതിരേ…

തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറായിരുന്ന യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു|Thiruvananthapuram…

Last Updated:December 14, 2025 10:49 AM ISTതിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു വി.ആർ. സിനിNews18തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്ഥാനാർഥിയായിരുന്ന വി.ആർ.…

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കുത്തക വാർഡിൽ കോൺഗ്രസിന്റെ വൈഷ്‌ണയെ ജയിപ്പിച്ചതാര്? | Vyshna Suresh…

Last Updated:December 13, 2025 11:33 AM ISTതളർത്താൻ പറ്റിയില്ല, തകർക്കാനും. യു.ഡി.എഫിന്റെ വൈഷ്‌ണ സുരേഷിന് ഈ വിജയം അതിമധുരം വൈഷ്‌ണ സുരേഷ്തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വൈഷ്‌ണ സുരേഷ് (Vyshna Suresh) എന്ന 24കാരി കന്നിയങ്കം…