Leading News Portal in Kerala
Browsing Category

Kerala

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിൻ തട്ടി എൻജിനീയറിങ് വിദ്യാർഥിനി…

Last Updated:July 27, 2025 7:50 AM ISTമംഗളൂരു–ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്News18കടലുണ്ടി: ട്രെയിൻ ഇറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടി എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു. വള്ളിക്കുന്ന് നോർത്ത്…

വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം…

Last Updated:July 27, 2025 8:19 AM ISTചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും നടപടിയെടുക്കുകNews18വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. മന്ത്രി…

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു Driver dies after…

Last Updated:July 27, 2025 7:07 AM ISTദേവികുളത്തു നിന്നു മൂന്നാറിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്(പ്രതീകാത്മക ചിത്രം)കനത്ത മഴയിൽ മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു. കൊച്ചി-ധനുഷ്‌കോടി…

കേരളം കണ്ടതില്‍വെച്ച് പരമ പന്നന്‍, ഈഴവ വിരോധി: വി ഡി സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി…

Last Updated:July 26, 2025 4:21 PM ISTവിഡി സതീശൻ ഈഴവനായ കെ സുധാകരനെ ഒതുക്കിയെന്നും മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിNews18പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അധിക്ഷേപ‌ പരാമർശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍…

പട്ടികജാതി ഫണ്ട് തട്ടിപ്പ്: സംസ്ഥാനം അന്വേഷണം അട്ടിമറിച്ചു; കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന്…

Last Updated:July 26, 2025 4:27 PM ISTവ്യക്തമായ തെളിവുകളുണ്ടായിട്ടും സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻകുമ്മനംരാജശേഖരന്‍, വി.വി. രാജേഷ്തിരുവനന്തപുരം: കേന്ദ്ര…

‘ആറന്‍മുള വള്ളസദ്യ വാണിജ്യവല്‍ക്കരിക്കുന്നു, ദേവസ്വം ബോർഡിന്റെ ഇടപെടൽ ആചാരലംഘനം’;…

Last Updated:July 26, 2025 4:35 PM ISTവള്ളസദ്യയുടെ പവിത്രതയും ആചാരപരമായ പ്രാധാന്യവും നിലനിർത്തുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തുന്നുവെന്നും പള്ളിയോടസേവാ സംഘം കുറ്റപ്പെടുത്തുന്നുNews18ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ…

കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു; സംസ്ഥാന സർക്കാർ ആശ വർക്കർമാരുടെ വേതനം ഉടൻ ഉയർത്തണം: രാജീവ്‌…

Last Updated:July 26, 2025 5:34 PM ISTകഴിഞ്ഞ മാർച്ചിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നു എന്ന വിവരവും കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിട്ടുണ്ട് വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് ജമാ അത്തെ ഇസ്ലാമിക്കുള്ളതെന്ന് രാജീവ്…

ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നത്; വി ഡി സതീശൻ|VD Satheesan…

Last Updated:July 26, 2025 6:56 PM ISTതൻ്റെ മണ്ഡലത്തിൽ 52% വോട്ടർമാരും ഈഴവ വിഭാഗത്തിലേതാണ് എന്നും വിഡി സതീശൻNews18വിഡി സതീശനെ പരമ പന്നനെന്നും ഈഴവ വിരോധിയെന്നും അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്…

ശശി തരൂരിന് ക്രൈസ്തവ സഭകളുടെ വേദി; ഏതെങ്കിലും പ്രധാന സ്ഥാനത്ത് വരേണ്ട ആളെന്ന് മാർ ജോർജ് ആലഞ്ചേരി|Mar…

Last Updated:July 26, 2025 7:28 PM ISTപുതിയ വാക്കുകള്‍ കണ്ടെത്തുന്നതില്‍ പ്ര​​ഗൽഭനായ ഡോ ശശി തരൂര്‍ ഗ്രേറ്റസ്റ്റ് വേഡ്‌സ് സ്മിത്ത് ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞുNews18ശശി തരൂരിന് വേദിയൊരുക്കി ക്രൈസ്തവ സഭകൾ. തരൂര്‍…

പാലോട് രവിയുടെ ന്യായീകരണം വിലപ്പോകില്ല; ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ്‌|KPCC…

Last Updated:July 26, 2025 8:09 PM ISTപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നുമായിരുന്നു പാലോട് രവിയുടെ പരാമർശംNews18പാലോട് രവിയുടെ ന്യായീകരണം വിലപ്പോകില്ലെന്ന് കെപിസിസി…