പാലോട് രവിയുടെ ന്യായീകരണം വിലപ്പോകില്ല; ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ്|KPCC…
Last Updated:July 26, 2025 8:09 PM ISTപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നുമായിരുന്നു പാലോട് രവിയുടെ പരാമർശംNews18പാലോട് രവിയുടെ ന്യായീകരണം വിലപ്പോകില്ലെന്ന് കെപിസിസി…