Leading News Portal in Kerala
Browsing Category

Kerala

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു|Tiger attacks employee at Thiruvananthapuram zoo

Last Updated:July 27, 2025 3:49 PM ISTവയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൃ​ഗശാലയിലെ…

തൃശ്ശൂരിൽ പൊലീസുകാർ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു|54 year old…

Last Updated:July 27, 2025 4:12 PM ISTറോഡ് മുറിച്ചു കടക്കുമ്പോഴാണ് വീട്ടമ്മയെ ബൈക്കിടിച്ചത്News18തൃശ്ശൂരിൽ പൊലീസുകാർ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുന്നംകുളം ആർത്താറ്റ് കഴിഞ്ഞ ദിവസമാണ്…

Kerala Weather Update: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; കടലാക്രമണത്തിന് സാധ്യത|change…

ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy…

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താത്കാലിക ചുമതല എൻ.ശക്തന്|n sakthan appointed as temporary dcc…

Last Updated:July 27, 2025 12:46 PM ISTമുൻ സ്പീക്കറും മുൻ എംഎൽഎയുമാണ് ശക്തൻNews18തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല കെപിസിസി വെെസ് പ്രസിഡന്റ് എൻ.ശക്തന് നൽകിയതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. വാർത്താകുറിപ്പിലൂടെയാണ്…

ഗോവിന്ദച്ചാമി ജയില്‍ ചാടാൻ നേരത്തെ പദ്ധതിയിട്ടിരുന്നു; ഭീഷണിയുമുണ്ടായി; ജയിൽ ജീവനക്കാരന്റെ…

Last Updated:July 26, 2025 3:57 PM ISTജയിലിലെ നിയമങ്ങളൊന്നും ഗോവിന്ദച്ചാമി അനുസരിക്കാറില്ലായിരുന്നെന്നും ജയിൽ ജീവനക്കാരൻ പറഞ്ഞുNews18കൊടുംക്രിമിനലായ ഗോവിന്ദച്ചാമി ജയില്‍ച്ചാടുമെന്ന് ഭീഷണിയുടെ സ്വരത്തിൽ നേരത്തെ തന്നോട് പറഞ്ഞിട്ടുണ്ടെന്ന്…

Kerala Weather Update: കേരളത്തിൽ ഇന്ന് ശക്തമായ കറ്റോട് കൂടിയ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ…

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ…

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിൻ തട്ടി എൻജിനീയറിങ് വിദ്യാർഥിനി…

Last Updated:July 27, 2025 7:50 AM ISTമംഗളൂരു–ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്News18കടലുണ്ടി: ട്രെയിൻ ഇറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടി എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു. വള്ളിക്കുന്ന് നോർത്ത്…

വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം…

Last Updated:July 27, 2025 8:19 AM ISTചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും നടപടിയെടുക്കുകNews18വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. മന്ത്രി…

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു Driver dies after…

Last Updated:July 27, 2025 7:07 AM ISTദേവികുളത്തു നിന്നു മൂന്നാറിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്(പ്രതീകാത്മക ചിത്രം)കനത്ത മഴയിൽ മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു. കൊച്ചി-ധനുഷ്‌കോടി…

കേരളം കണ്ടതില്‍വെച്ച് പരമ പന്നന്‍, ഈഴവ വിരോധി: വി ഡി സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി…

Last Updated:July 26, 2025 4:21 PM ISTവിഡി സതീശൻ ഈഴവനായ കെ സുധാകരനെ ഒതുക്കിയെന്നും മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിNews18പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അധിക്ഷേപ‌ പരാമർശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍…