Leading News Portal in Kerala
Browsing Category

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’:…

Last Updated:December 11, 2025 11:28 AM ISTപരാതിക്ക് പിന്നിൽ ഒരു 'ലീഗൽ ബ്രെയിൻ' ഉണ്ടെന്നും, ആ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചുസണ്ണി ജോസഫ്കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ…

സര്‍ക്കാറും ഗവര്‍ണറും തിരഞ്ഞെടുക്കേണ്ട; വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും Supreme Court to decide…

Last Updated:December 11, 2025 2:25 PM ISTസാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായുള്ള മുൻഗണന പട്ടിക തയ്യാറാക്കി മുദ്രവെച്ച കവറിൽ കൈമാറാൻ സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷു ദുലിയ സമിതിക്ക് നിർദേശം നൽകിNews18വൈസ് ചാൻസലർ…

‘ഗുളിക നൽകിയത് യുവതി ആവശ്യപ്പെട്ടിട്ട്; മരുന്നിനെക്കുറിച്ച് അറിവില്ല’; മുൻകൂർ…

Last Updated:December 11, 2025 2:36 PM ISTയുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഗുളിക എത്തിച്ചതെന്നും ഗുളികയെപ്പറ്റി മറ്റൊരറിവുമില്ലെന്നുമാണ് ജോബിയുടെ വാദംരാഹുലും ജോബി ജോസഫുംതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ…

രാഹുൽ ഈശ്വർ ജയിലിൽ തന്നെ; ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കും | Rahul Eswar remanded again in…

Last Updated:December 11, 2025 2:37 PM ISTജാമ്യാപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്രാഹുൽ ഈശ്വർകൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ…

മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു man died of…

Last Updated:December 11, 2025 9:19 PM ISTഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതീകാത്മക ചിത്രംവോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം താനൂരിലാണ്…

Kerala Local Body Elections 2025: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ 75.38% പോളിങ് Kerala Local…

Last Updated:December 11, 2025 8:56 PM ISTവയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്News18സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം ആറര വരെയുള്ള കണക്കുകൾ പ്രകാരം 75.38% പോളിങ്…

മുൻകൂർ ജാമ്യം വസ്തുതകൾ പരിഗണിക്കാതെ; മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ സര്‍ക്കാര്‍…

Last Updated:December 11, 2025 4:16 PM ISTയുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചത്രാഹുൽ മാങ്കൂട്ടത്തിൽതിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ…

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി loading…

Last Updated:December 11, 2025 5:16 PM ISTപൊലീസിന്റെ സാന്നിധ്യത്തിൽ വള ഉടമയ്ക്ക് കൈമാറുകയായിരുന്നുNews18കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി. കോട്ടയം മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ്…

ചായ കുടിച്ച് രാഹുൽ; കോഴിയുമായി പ്രതിഷേധക്കാർ; ബൊക്കെയുമായി കോൺഗ്രസ് പ്രവർത്തകർ| Rahul Mamkootthil…

Last Updated:December 11, 2025 5:39 PM ISTകൂകിവിളിച്ചാണ് സിപിഎം, ബിജെപി പ്രവർത്തകർ രാഹുലിനെ വരവേറ്റത്. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തിക്കാണിക്കുകയും ചെയ്തുരാഹുൽ മാങ്കൂട്ടത്തിൽപാലക്കാട്: 15 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം…

മുങ്ങിയ രാഹുൽ പൊങ്ങി; ഒളിവിൽ നിന്നും സമ്മതിദാനാവകാശം വിനിയോഗിക്കാൻ പാലക്കാട് എംഎൽഎ എത്തി| rahul…

Last Updated:December 11, 2025 5:02 PM ISTപാലക്കാട് കുന്നത്തൂർ മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുൽ എത്തി വോട്ട് ചെയ്തത്News18പാലക്കാട്: ബലാത്സംഗ കേസിൽ 15 ദിവസമായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി…