Leading News Portal in Kerala
Browsing Category

Kerala

മുങ്ങിയ രാഹുൽ പൊങ്ങി; ഒളിവിൽ നിന്നും സമ്മതിദാനാവകാശം വിനിയോഗിക്കാൻ പാലക്കാട് എംഎൽഎ എത്തി| rahul…

Last Updated:December 11, 2025 5:02 PM ISTപാലക്കാട് കുന്നത്തൂർ മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുൽ എത്തി വോട്ട് ചെയ്തത്News18പാലക്കാട്: ബലാത്സംഗ കേസിൽ 15 ദിവസമായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി…

‘കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്?’കടന്നാക്രമിച്ച്…

Last Updated:December 11, 2025 3:40 PM ISTലൈംഗിക വൈകൃതമുള്ള ആളുകളെ സംരക്ഷിക്കുന്നവരെ സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിമുഖ്യമന്ത്രി പിണറായി വിജയൻവോട്ടെടുപ്പ് ദിനം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡനക്കേസുകളില്‍…

കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി…

Last Updated:December 11, 2025 3:13 PM ISTപോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു(പ്രതീകാത്മക ചിത്രം)കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി…

‘രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകൾ, വളഞ്ഞിട്ടാക്രമിക്കുന്നത് സർക്കാരിന്…

Last Updated:December 11, 2025 2:04 PM IST'രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിനായിരിക്കും തിരിച്ചടിയാവുക. രാഹുല്‍ വിഷയത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് സ്ത്രീകളാണ്'പി വി അബ്ദുൽ വഹാബ് എംപിമലപ്പുറം: രാഹുല്‍…

കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു | Voter Collapses to death at Kannur…

Last Updated:December 11, 2025 12:47 PM ISTവോട്ട് രേഖപ്പെടുത്തുന്നതിന് തൊട്ടുമുൻപ് തന്നെ ഇദ്ദേഹം കുഴഞ്ഞുവീണിരുന്നു News18കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് പോളിങ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി…

എന്തൊരു മാന്യൻ! വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ എടുത്തതുപോലെ മോഷ്ടാവ് തിരികെ വച്ചു; പരാതിയില്ലെന്ന്…

Last Updated:December 11, 2025 11:54 AM ISTറോഡിനോട് ചേർന്നുള്ള വീട്ടുമുറ്റത്താണ് സ്കൂട്ടർ വെച്ചിരുന്നത്(പ്രതീകാത്മക ചിത്രം)കൊല്ലം: പട്ടാപ്പകൽ വീട്ടുമുറ്റത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടർ എടുത്തതുപോലെ തിരികെ വച്ച് മോഷ്ടാവ്. സ്കൂട്ടർ തിരികെ…

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് 2 യുവതികൾ ഉൾപ്പെടെ മൂന്നു മരണം|…

Last Updated:December 11, 2025 10:20 AM ISTഅഞ്ചൽ തഴമേൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അക്ഷയ് (22), ഓട്ടോ യാത്രക്കാരായ ജ്യോതി (21), കരവാളൂർ സ്വദേശി ശ്രുതി (16) എന്നിവരാണ് മരിച്ചത്അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം പുലർച്ചെ ഒരുമണിക്ക്…

Kerala Local Body Polls 2025 Live: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; LDFന്…

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ്. മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിംപാടത്ത്…

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതി ബൈക്ക് KSRTC ബസിൽ ഇടിച്ചു മരിച്ചു|Woman Killed…

Last Updated:December 11, 2025 7:21 AM ISTഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മെറീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുNews18ആലപ്പുഴ: അമ്പലപ്പുഴയിൽ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവതി മരിച്ചു. എടത്വാ കുന്തിരിക്കൽ…

‘ബലാത്സംഗത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല, പരാതിയിലും മൊഴിയിലും വൈരുധ്യം’;…

Last Updated:December 10, 2025 7:55 PM ISTപ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവില്ലെന്നും പരാതിയിലും പിന്നീട് യുവതി നൽകിയ മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്നും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയുടെ ഉത്തരവിലുണ്ട്രാഹുൽ…