Leading News Portal in Kerala
Browsing Category

Kerala

Sandeep Varier | സന്ദീപ് വാര്യർക്ക് ആശ്വാസം; ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ല | No arrest for…

Last Updated:December 10, 2025 12:16 PM ISTപോലീസ് റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഡിസംബർ 15ന് സന്ദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുംസന്ദീപ് വാര്യർരാഹുൽ മാങ്കൂട്ടത്തിലിനെതിരെ (Rahul Mamkootathil) ബലാത്സംഗ കേസ്…

തി​രു​വ​ല്ലത്ത് വോട്ട് ചെയ്യാനെത്തിയ 73-കാരി വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ കയറവേ കുഴഞ്ഞു…

Last Updated:December 10, 2025 9:25 AM ISTതിരുവല്ലം വാർഡിൽപ്പെട്ട പാച്ചല്ലൂർ ഗവ. എൽപി സ്കൂളിലെ ആറാം നമ്പർ ബൂത്തിലാണ് സംഭവംNews18തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയ വയോധിക പോളിങ് ബൂത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ലം മണമേൽ പ്ലാങ്ങൽ…

തെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കാർ മുങ്ങി; ഒറ്റയ്ക്കായ ബിജെപി വനിതാ സ്ഥാനാർഥി പോളിംഗ് സ്റ്റേഷന്…

Last Updated:December 10, 2025 10:36 AM ISTനിർബന്ധിച്ചത് കൊണ്ട് മാത്രം സ്ഥാനാർത്ഥിയായ അവർക്ക് പ്രചാരണത്തിന് പോലും വീടുകൾ തോറും ഒറ്റയ്ക്ക് കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നുജനജമ്മ ഡി.ദാമോദരൻകോട്ടയം : ഒരു പോളിങ് സ്റ്റേഷന് മുന്നിൽ രാവിലെ മുതൽ…

കണ്ണൂരിൽ കാണാതായ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി യുവാവിനൊപ്പം പൊലീസ് സ്റ്റേഷനില്‍|eloped Kannur muslim…

Last Updated:December 10, 2025 7:31 AM ISTചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മുസ്‌ലിം ലീഗിന്റെ യുഡിഎഫ്  സ്ഥാനാര്‍ത്ഥിയാണ് യുവതി News18ചൊക്ലി: കണ്ണൂരിൽനിന്ന് കാണാതായ ചൊക്ലി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മടങ്ങിയെത്തി.…

തിരുവനന്തപുരത്ത് വനത്തിനുള്ളിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു|Police…

Last Updated:December 09, 2025 7:39 AM ISTനെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഷാഡോ പോലീസ് ഉദ്യോഗസ്ഥനായ അനീഷിനാണ് കടിയേറ്റത്News18തിരുവനന്തപുരം: അഗസ്ത്യവനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു.…

തിരുവനന്തപുരം വഞ്ചിയൂരിലെ ഒറ്റ ബൂത്തിൽ CPM 200 കള്ളവോട്ട് ചെയ്തെന്ന് ബിജെപി | BJP alleges that CPM…

Last Updated:December 09, 2025 6:14 PM ISTകള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് ബിജെപിNews18തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി.…

നമ്മുടെ പോസ്റ്റ് ഓഫീസും ജെൻ സി ആയി ഗൈസ്; വേറിട്ട എക്സ്റ്റൻഷൻ കേന്ദ്രം സി.എം.എസ്. കോളേജിൽ | How come…

മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ സംരംഭത്തെ പ്രശംസിച്ചു കൊണ്ട് എക്സ് പോസ്റ്റ് പങ്കിട്ടു. "അക്ഷരനഗരിയിൽ ജെൻ-സി സ്വന്തം പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്യുമ്പോൾ, അത് ഇങ്ങനെയായി മാറി. നവോന്മേഷദായകവും, സൃഷ്ടിപരവും, പാരമ്പര്യത്തിൽ വേരൂന്നിയതുമാണ്…

കണ്ണൂരിൽ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി എന്ന് FIR | Muslim League…

Last Updated:December 09, 2025 10:52 PM ISTപത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു സ്ഥാനാർഥിയായ യുവതിപ്രതീകാത്മക ചിത്രംകണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിൽ കാണാതായ യുഡിഎഫ്  സ്ഥാനാർഥിയെ…

ബംഗളുരുവിൽ വിദ്യാർത്ഥിയായ 19-കാരിയെ മലയാറ്റൂരിൽ മരിച്ച നിലയിൽ കണ്ടെത്തി | Malayali student studying…

Last Updated:December 09, 2025 9:05 PM ISTആൺസുഹൃത്തിനെ അടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ്News18കൊച്ചി: രണ്ടു ദിവസം മുൻപ് കാണാതായ 19 വയസ്സുള്ള മലയാളി ബിരുദ വിദ്യാർഥിനിയെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ…

‘അടൂർ പ്രകാശിൻ്റെ പ്രസ്താവന അപലപനീയം; സർക്കാർ അപ്പീൽ പോകും’: കെ കെ ശൈലജ | K K Shailaja…

Last Updated:December 09, 2025 8:27 PM ISTആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ വേദന അറിയണമെങ്കിൽ അല്പം മനുഷ്യത്വം വേണമെന്ന് കെ കെ ശൈലജ News18തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായിരുന്ന ദിലീപിനെ അനുകൂലിക്കുകയും,…