Leading News Portal in Kerala
Browsing Category

Kerala

ബംഗളുരുവിൽ വിദ്യാർത്ഥിയായ 19-കാരിയെ മലയാറ്റൂരിൽ മരിച്ച നിലയിൽ കണ്ടെത്തി | Malayali student studying…

Last Updated:December 09, 2025 9:05 PM ISTആൺസുഹൃത്തിനെ അടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ്News18കൊച്ചി: രണ്ടു ദിവസം മുൻപ് കാണാതായ 19 വയസ്സുള്ള മലയാളി ബിരുദ വിദ്യാർഥിനിയെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ…

‘അടൂർ പ്രകാശിൻ്റെ പ്രസ്താവന അപലപനീയം; സർക്കാർ അപ്പീൽ പോകും’: കെ കെ ശൈലജ | K K Shailaja…

Last Updated:December 09, 2025 8:27 PM ISTആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ വേദന അറിയണമെങ്കിൽ അല്പം മനുഷ്യത്വം വേണമെന്ന് കെ കെ ശൈലജ News18തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായിരുന്ന ദിലീപിനെ അനുകൂലിക്കുകയും,…

‘എന്റെ വോട്ട് വേറെയാരോ ചെയ്തു’: കൊച്ചിയിൽ പരാതിയുമായി യുവാവ് | youth discovered his vote…

Last Updated:December 09, 2025 7:43 PM IST27-ാം വാർഡിയെ ജെയ്സൺ എന്ന വോട്ടറായിരുന്നു പോളിങ് ബൂത്തിലെത്തിയപ്പോൾ തന്റെ വോട്ട് മറ്റോരോ ചെയ്തെന്ന് കണ്ടെത്തിയത്News18എറണാകുളം: കൊച്ചി ന​ഗരസഭയിലും കള്ളവോട്ട് നടന്നതായി ആരോപണം. ന​ഗരസഭയിലെ 27-ാം…

Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ…

വിധിയെഴുതി തെക്കൻ കേരളംതെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണുള്ളത്.ഈ ഏഴ് ജില്ലകളിൽ ഇന്ന് നടന്ന…

വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല| Mammootty…

Last Updated:December 09, 2025 10:36 AM ISTസാധാരണ തിരക്കുകൾ മാറ്റി വച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും തന്നെ മമ്മൂട്ടി വോട്ട് ചെയ്യാനെത്താറുണ്ട്മമ്മൂട്ടി‌കൊച്ചി: സിനിമാ തിരക്കിനിടയിൽപോലും വോട്ട് രേഖപ്പെടുത്താൻ നടൻ മമ്മൂട്ടി…

Chief Minister Pinarayi Vijayan Responds to Dileep’s Allegations | Kerala

Last Updated:December 09, 2025 4:01 PM ISTഗൂഢാലോചന നടത്തിയെന്ന് ദിലീപ് പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി News18കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ തോന്നൽ മാത്രമാണെന്ന്…

‘മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്, മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും…

Last Updated:December 09, 2025 12:35 PM ISTരാജ്യത്ത് പോലീസുകാർ കള്ള തെളിവുകൾ ഉണ്ടാക്കിയ സംഭവം ഉണ്ടായിട്ടില്ലേ? മാധ്യമങ്ങൾക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ?രൺജി പണിക്കർനടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതില്‍…

‘നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്| Controversy…

Last Updated:December 09, 2025 1:45 PM ISTദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് ആദ്യം പറഞ്ഞത്അടൂർ പ്രകാശ്പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച പ്രതികരണം…

വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ പുറത്തുവിട്ട് ശ്രീലേഖ; ചട്ടവിരുദ്ധമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ,…

Last Updated:December 09, 2025 1:22 PM ISTപ്രീ പോൾ സർവേ പുറത്തുവിട്ടതിനു പിന്നാലെ സംഭവം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ മുരളീധരൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിആർ ശ്രീലേഖതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ…

‘കുറ്റവാളി അല്ലാതിരുന്നിട്ടും ശിക്ഷിക്കപ്പെട്ടുവെന്ന് ദിലീപിന് തോന്നിയാൽ എന്താണ്…

Last Updated:December 09, 2025 11:59 AM ISTWCCക്ക് പ്രതിഷേധമുണ്ടാകും. ഏത് കേസിലും ഒരു ഭാഗത്തുള്ള ആളുകൾ അവർക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുംരഞ്ജി പണിക്കർ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ നിലപാട് ശരിയാണെന്ന് വിശ്വസിക്കുന്നതായി…