നവ്യാ ഹരിദാസ് മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ; വി മനുപ്രസാദ് യുവമോർച്ച അധ്യക്ഷൻ| kerala bjp yuvamorcha…
Last Updated:July 23, 2025 12:20 PM ISTഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു. മുകുന്ദന്‍ പള്ളിയറയാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍. സുമിത്…