Leading News Portal in Kerala
Browsing Category

Kerala

‘ഒരു ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടത്തി’; അഭിഭാഷകൻ‌ രാമൻപിള്ളയുടെ കാൽതൊട്ട് വണങ്ങി ദിലീപ്|…

Last Updated:December 08, 2025 1:12 PM ISTദീലീപിനെ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ രാമന്‍ പിള്ള നടനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്നും ആരോപിച്ചുNews18കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി വെറുതെ വിട്ടതിന്…

‘ഇത് അന്തിമ വിധിയല്ല, മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം’: ബി സന്ധ്യ| B…

Last Updated:December 08, 2025 12:09 PM IST'അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും. ഒരുപാട് വെല്ലുവിളികള്‍ വിചാരണവേളയില്‍ നേരിട്ടുണ്ട്. മേല്‍ക്കോടതിയില്‍ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും…

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ് Case filed against UDF candidate…

Last Updated:December 08, 2025 11:09 AM ISTനായയെ പിടികൂടാനുള്ള ശ്രമത്തിനിടെ അടിയേറ്റ് ചത്തെന്നാണ് സ്ഥാനാർത്ഥി പറയുന്നത്(പ്രതീകാത്മക ചിത്രം)കൊല്ലം ശാസ്താംകോട്ടയിൽ തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസെടുത്തു.…

നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനാവാദം ആദ്യം ഉയർത്തിയത് മഞ്ജു വാരിയര്‍; ഉന്നയിച്ചത്…

Last Updated:December 08, 2025 9:55 AM ISTകേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായിരുന്ന മഞ്ജു വാരിയർ കോടതിയിൽ നൽകിയ മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ലഫയൽ ചിത്രംകൊച്ചി: നടിയെ ക്വട്ടേഷൻ കൊടുത്ത് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസില്‍…

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു|Udf candidate collapsed to death at malappuram |…

Last Updated:December 08, 2025 7:19 AM ISTരാത്രി 11.15-ഓടെ ഹസീനക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുNews18മലപ്പുറം: സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മമൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ്…

‘വിളിക്കാത്ത സ്ഥലത്ത് പോകാൻ പാടില്ല’; ‘കടക്കുപുറത്ത്’ പരാമർശത്തിൽ…

Last Updated:December 07, 2025 2:35 PM ISTമുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള കടക്ക് പുറത്ത് പ്രയോഗം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻമാധ്യമങ്ങളോടുള്ള 'കടക്ക് പുറത്ത്' പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി…

‘ഇൻഡി​ഗോ ശരിയായ വഴിക്കല്ല പോകുന്നത്; ഞാൻ പ്രാകിയിട്ടുണ്ട്’: ഇ പി ജയരാജൻ | CPM leader E.…

Last Updated:December 07, 2025 2:56 PM IST2022 ൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത് തടഞ്ഞിരുന്നുഇ പി ജയരാജൻ കണ്ണൂർ‌: വിമാനകമ്പനിയായ ഇൻഡി​ഗോ നേരിടുന്ന…

‘കർണാടകയിൽ കോൺഗ്രസിന്റെ ഭരണം;രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ്…

Last Updated:December 07, 2025 10:07 PM ISTഒരു സംസ്ഥാന സർക്കാരിൻ്റെ സർവസന്നാഹങ്ങളും ഒരു വ്യക്തിക്ക് കവചം ഒരുക്കുകയാണെങ്കിൽ പോലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ബ്രിട്ടാസ്ജോൺ ബ്രിട്ടാസ് എം പിരാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കർണാടക…

Kerala Weather Update| സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത | Kerala Weather Update Possibility of…

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മത്സ്യത്തൊഴിലാളി ജാഗ്രത…

രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ Two people arrested…

Last Updated:December 07, 2025 8:21 PM ISTരക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തുരാഹുല്‍ മാങ്കൂട്ടത്തിൽ ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച…