Leading News Portal in Kerala
Browsing Category

Kerala

പ്രേം നസീറിൻ്റെ ‘കണ്ണൂർ ഡീലക്സ്’ എന്തു കൊണ്ട് കെഎസ്ആർടിസി മ്യൂസിയത്തിൽ വരുന്നു?|Why…

Last Updated:August 18, 2025 2:55 PM IST2014 മുതലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം തുടങ്ങിയത്News18കെഎസ്ആർടിസിയുടെ ചരിത്രത്തിൽ നിർണ്ണായകമായ 'കണ്ണൂർ ഡീലക്സ്' ബസ്, തിരുവനന്തപുരത്തെ പാപ്പനംകോടുള്ള…

പിതാവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ്…

Last Updated:August 18, 2025 11:29 AM ISTപാലക്കാട് കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്നഫീസത്ത് മിസ്രിയപാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പിതാവിനൊപ്പം ബൈക്കിൽ…

സവർക്കറെയും ബിജെപി സർക്കാരിനെയും പുകഴ്ത്തിയ സിപിഐ നേതാവിന് സസ്പെൻഷൻ| CPI leader suspended for…

Last Updated:August 18, 2025 7:49 AM ISTഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സവർക്കർ നടത്തിയ പോരാട്ട‌ത്തെ കണ്ടില്ലെന്ന് നടിക്കാനാകി‌ല്ലെന്നും സവർക്കർ അനുഭവിച്ചത്ര ത്യാഗമൊന്നും കോൺഗ്രസ് നേതാക്കൾ അനുഭവിച്ചിട്ടില്ലെന്നു‌മാണ് ശബ്ദ സന്ദേശത്തിൽ…

Kerala Rain Alert: അതിശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്|Kerala Rain Alert…

Last Updated:August 17, 2025 2:20 PM ISTഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ‌ കേന്ദ്ര…

കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി; ഓണപ്പരീക്ഷകളും…

Last Updated:August 17, 2025 9:46 PM ISTപ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചുNews18തൃശ്ശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ…

വിവാദങ്ങൾക്കിടെ വികസനം എണ്ണിപ്പറഞ്ഞ് സുരേഷ് ഗോപി|Suresh Gopi s FB post lists development…

Last Updated:August 17, 2025 10:24 PM IST2024–25, 2025–26 വർഷങ്ങളിലെ എംപിലാഡ്‌സ്‌ ഫണ്ടിൽ നിന്നും നിർദേശിച്ച പദ്ധതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്News18വോട്ടർ പട്ടിക വിവാദത്തിനിടെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് സുരേഷ് ഗോപിയുടെ എഫ് ബി…

കോട്ടയത്ത് റിട്ടയേർഡ് എസ് ഐ ലോഡ്ജിൽ മരിച്ച നിലയിൽ |Retired sub inspector found dead inside loadge…

Last Updated:August 17, 2025 3:00 PM ISTറിട്ടയർ ചെയ്തതിന് ശേഷം ഇയാൾ കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നുNews18കോട്ടയം: പാലാ മുത്തോലിയിൽ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലായില്‍ എസ്ഐയായി…

‘ബിജെപി ആക്കിയാലും കുഴപ്പമില്ല; സവർക്കർ ദേശീയത ഊട്ടിയുറപ്പിച്ച നേതാവ്’; സിപിഐ ലോക്കൽ…

Last Updated:August 17, 2025 5:54 PM ISTസ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍ എന്നും സിപിഐ നേതാവ് പറഞ്ഞുNews18സ്വാതന്ത്യ സമരത്തിൽ സവര്‍ക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും…

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; 3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം…

Last Updated:August 17, 2025 3:12 PM ISTകഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ഒരു നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.News18കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർക്കും അമീബിക്…

സിപിഎമ്മിൽ പരാതി ചോർച്ചയെന്ന് ആരോപണം; പൊളിറ്റ് ബ്യൂറോയ്ക്കു നൽകിയ പരാതി മാനനഷ്ട കേസിൽ കോടതി രേഖ…

Last Updated:August 17, 2025 10:46 AM ISTപരാതി ചോർത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ മകനെന്ന് ആരോപണംNews18സിപിഎമ്മിൽ പരാതി ചോർച്ചാ വിവാദം. ലണ്ടൻ ആസ്ഥാനമായുള്ള മലയാളസിനിമാ നിർമാതാവ് രാജേഷ് കൃഷ്ണക്കെതിരേ ചെന്നൈയിലെ സിനിമാ…