Leading News Portal in Kerala
Browsing Category

Kerala

വി.എസ്: ‘ജനങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട സഖാവ്’ : നിലമ്പൂർ ആയിഷ

Last Updated:July 22, 2025 4:32 PM ISTവിഎസിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും, പ്രത്യേകിച്ച് സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ നിലപാടുകളെയും അനുസ്മരിച്ച്‌ ആയിഷ നിലമ്പൂർ ആയിഷമലപ്പുറം: മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ…

വി.എസ്സിന്റെ സംസ്‌കാരം; ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ പൊതുഅവധി VS Achuthanandans funeral july 23…

Last Updated:July 22, 2025 3:16 PM IST ബുധനാഴ്ച വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരംവി എസ് അച്യുതാനന്ദൻആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച (ജൂലൈ 23) പൊതു അവധി…

ഒടുവിൽ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് യുകെയിലേക്ക് പോയി; മടക്കം…

Last Updated:July 22, 2025 1:15 PM ISTഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു‌ കെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു കെയിലേക്ക്…

Kerala Weather Update: ചക്രവാത ചുഴി; കേരളത്തിൽ ശക്തമായ മ‍ഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്|…

Last Updated:July 22, 2025 10:24 AM ISTപത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തെക്കൻ…

മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും ഗവർണറെ സന്ദർശിച്ച് ഹരാരിയുടെ പുസ്തകങ്ങൾ സമ്മാനിച്ചു| Ministers…

Last Updated:July 22, 2025 10:56 AM ISTഭാരതാംബവിവാദത്തില്‍ തുടങ്ങി കേരള സര്‍വകലാശാലയിലെ ഏറ്റുമുട്ടല്‍വരെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ, ഞായറാഴ്ച മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തിയിരുന്നുനോവ ഹരാരി രചിച്ച പുസ്തകങ്ങളാണ്…

‘വി എസ് കുടുംബത്തിന്റെ കാരണവർ’ : അഡ്വ. ഷോൺ ജോർജ്| bjp state vice president shone george…

Last Updated:July 22, 2025 9:31 AM ISTകുടുംബത്തിലെ കാരണവർ നഷ്ടപ്പെട്ട ദുഃഖമാണ് അനുഭവപ്പെടുന്നത് ഷോൺ ജോർജ് അനുശോചിച്ചുഷോൺ ജോർജ്, വി എസ് അച്യുതാനന്ദൻകുടുംബത്തിലെ കാരണവർ നഷ്ടപ്പെട്ട ദുഃഖമാണ് കുടുംബത്തിൽ ഉണ്ടായിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന…

വി എസ് നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ സഖാവ്: രാഹുൽ ഗാന്ധി| VS Achuthanandan…

Last Updated:July 22, 2025 7:59 AM ISTദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ…

V S Achuthanandan Death: തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദൻ അന്തരിച്ചു | Senior…

വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മാസക്കാലമായി എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സിപിഎം (CPM) സ്ഥാപിച്ച നേതാക്കളിൽ…

വി എസ് ‘അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി’; എം.വി ​ഗോവിന്ദൻ | MV…

Last Updated:July 21, 2025 4:55 PM ISTതലമുറകൾക്ക് പിന്തുടരുവാനുള്ള മഹത്തായ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകൻ നിത്യനിദ്രയിലേക്ക് കടക്കുന്നതെന്ന് എം.വി ​ഗോവിന്ദൻ കുറിച്ചു ഇടവേളകളില്ലാത്ത സമരമാണ് വിഎസ്…

അഞ്ചും ഏഴും വയസുള്ള മക്കൾ ഉറങ്ങിക്കിടക്കവേ പോലീസ് കൊണ്ടുപോയ വിഎസ് തിരിച്ചുവന്നത് 20 മാസത്തിനുശേഷം

അടിയന്തരാവസ്ഥാ പ്രഖ്യാപനവും, വി.എസിന്റെ അറസ്റ്റും. ഭാര്യ വസുമതിയുടെ ഓർമ്മകൾ