V S Achuthanandan Death: തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദൻ അന്തരിച്ചു | Senior…
വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മാസക്കാലമായി എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സിപിഎം (CPM) സ്ഥാപിച്ച നേതാക്കളിൽ…