Leading News Portal in Kerala
Browsing Category

Kerala

അഖില ഹാദിയയുടെ അമ്മ നിര്യാതയായി Vaikom tv puram ponnamma Ashokan mother of akhila Hadiya passes away…

Last Updated:December 05, 2025 5:01 PM ISTഏകമകൾ ഇസ്ലാം മതം സ്വീകരിച്ചതു സംബന്ധിച്ച നിയമപോരാട്ടങ്ങളിലൂടെയാണ് പൊന്നമ്മ വാർത്തകളിൽ നിറഞ്ഞത്പൊന്നമ്മകോട്ടയം വൈക്കം ടിവി പുരം ദേവീകൃപയിൽ പൊന്നമ്മ(60) നിര്യാതയായി.വിമുക്തഭടനായ അശോകന്റെ ഭാര്യയാണ്.…

രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് അറിയാവുന്ന ഏകയാൾ മുഖ്യമന്ത്രി പിണറായി വിജയൻ’ ; അടൂർ…

Last Updated:December 05, 2025 5:05 PM ISTരാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നിലപാടെടുത്തതായി അടൂർ പ്രകാശ്News18തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിരിക്കെ, അറസ്റ്റ് വൈകുന്നതിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി…

രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപെടാന്‍ സഹായിച്ച ഡ്രൈവറേയും സ്റ്റാഫിനേയും പ്രതി ചേര്‍ത്തു The driver…

Last Updated:December 05, 2025 9:52 PM ISTരാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച ഹൈക്കോടതി പരിഗണിക്കുംരാഹുൽ മാങ്കൂട്ടത്തിൽലൈംഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറേയും സ്റ്റാഫിനേയും പ്രതി…

‘സിഎം വിത്ത് മീ’യില്‍ വിളിച്ച് വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ച യുവാവ് അറസ്റ്റിൽ man…

Last Updated:December 05, 2025 8:31 PM ISTജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പറിലേക്കു വിളിച്ചാണ് വനിതാ ജീവനക്കാരോടു മോശമായി സംസാരിച്ചത്പ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ…

‘തിരുവനന്തപുരം നഗരസഭയിൽ 40 ശതമാനം കമ്മീഷൻ ഭരണം;കേന്ദ്രഫണ്ട് ദുരുപയോഗത്തിൽ കേന്ദ്ര അന്വേഷണം…

തിരുവനന്തപുരം നഗരസഭ 2016 മുതൽ 2025 വരെ ഉറവിട മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കിയ 15.5 കോടി രൂപയുടെ കിച്ചൻ ബിൻ പദ്ധതിയിൽ നടന്നത് വൻ അഴിമതിയും കൊള്ളയുമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പദ്ധതികൾക്ക് ടെൻഡർ…

‘രാഹുൽ OUT; കാലം നിന്നോട് കണക്ക് ചോദിക്കും’; ട്രാൻസ്‌ വുമൺ അവന്തിക | Trans Woman…

Last Updated:December 05, 2025 6:32 PM ISTനേരത്തെ അവന്തിക രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നുഅവന്തിക, രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി…

കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞു വീണ് നിരവധി വാഹനങ്ങൾ കുടുങ്ങി Several vehicles…

Last Updated:December 05, 2025 5:48 PM ISTസ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്News18കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞു വീണ് നിരവധി വാഹനങ്ങൾ കുടുങ്ങി. കൊല്ലം കൊട്ടിയത്താണ് നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ…

രാവിലെ ബിജെപിയിൽ നിന്ന് കോൺ​ഗ്രസിലേക്ക്; വൈകുന്നേരം വീണ്ടും ബിജെപിയിലേക്ക്; പാർട്ടിപ്രദക്ഷിണം നടത്തി…

Last Updated:December 05, 2025 4:30 PM ISTകോൺഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചു എന്നാണ് ബി ജെ പിയുടെ വാദംNews18രാവിലെ ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിൽ ചേര്‍ന്ന മുൻ വനിതാ കൗൺസിലർ. വൈകുന്നേരം വീണ്ടും ബി ജെ പിയിലേക്ക് തിരികെ…

‘രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവർ’; ഷാഫിക്കെതിരെ പരോക്ഷ…

Last Updated:December 05, 2025 3:24 PM ISTഅനന്തരഫലങ്ങളെ പരിഗണിക്കാതെ ആവേശപരമായ പ്രോത്സാഹനം നൽകിയവർ തന്നെ രാഹുലനെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്കു തള്ളിയിരിക്കുന്നു എന്നും മാത്യു കുഴൽനാടൻNews18രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി…

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും  High Court to consider…

Last Updated:December 05, 2025 2:25 PM ISTമുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്ന് രാഹുൽരാഹുൽ മാങ്കൂട്ടത്തില്‍മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ നാളെ…