‘യഥാർത്ഥ ഇരകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന പ്രവണതകളെ എതിർത്ത് തോൽപ്പിക്കും’…
കോഴികൾക്ക് ആവശ്യത്തിന് തീറ്റയിട്ട് കൊടുത്തശേഷം പിന്നീട് മാധ്യമ ശ്രദ്ധക്ക് വേണ്ടി മാത്രം വിശുദ്ധ ചമയാൻ ശ്രമിക്കുന്നത് യഥാർത്ഥ ഇരകളോടുള്ള നീതികേടാണെന്ന് വിബിത ഫേസ്ബുക്കിൽ ബാബു കുറിച്ചു.പരാതി ഉന്നയിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ നടപടികളെ…