Leading News Portal in Kerala
Browsing Category

Kerala

Kerala Rain Alert: 5 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച്ച അവധി|Kerala Rain Alert Holiday…

കോഴിക്കോട് കളക്ടറുടെ ഉത്തരവ്കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി…

രോഗബാധിതരായ തെരുവുനായകളുടെ ദയാവധത്തിനു അനുമതി നൽകി സംസ്ഥാന സർക്കാർ|kerala government allows…

Last Updated:July 16, 2025 10:21 PM ISTസംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് നിർണായകമായ തീരുമാനമെടുത്തത്പ്രതീകാത്മക ചിത്രംരോഗബാധിതരായ തെരുവുനായകരുടെ ദയാവധത്തിനു അനുമതി നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തെരുവുനായ…

തൃശൂരിൽ ഇളങ്കോ നഗർ! സിനിമാ സ്റ്റൈലിൽ ഗുണ്ടകളെ നേരിട്ട കമ്മീഷണർക്ക് സ്വന്തം പേരിലൊരു റോഡും | IPS…

Last Updated:July 07, 2025 8:04 AM ISTഗുണ്ടാവിളയാട്ടം കൊണ്ട് സഹികെട്ട ജനങ്ങളുടെ പരാതി പരിഹരിക്കാനാണ് തൃശൂരിലെ നെല്ലങ്കരയിൽ പൊലീസ് എത്തിയത്. അവിടെ അരങ്ങേറിയതോ, മാസ് ആക്ഷൻ രംഗങ്ങൾആർ. ഇളങ്കോഗുണ്ടാവിളയാട്ടത്തിൽ സഹികെട്ട നാട്ടുകാർക്ക്…

സിവി പത്മരാജൻ അന്തരിച്ചു;ഓർമയാകുന്നത് മുൻ കെപിസിസി പ്രസിഡന്റും മുൻ മന്ത്രിയുമായ സൗമ്യമുഖം|Former…

Last Updated:July 16, 2025 7:26 PM ISTകെ കരുണാകരൻ എ.കെ ആന്റണി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നുNews18മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും മുൻ കെപിസിസി അധ്യക്ഷനുമായ സി വി പത്മരാജൻ (94) അന്തരിച്ചു. കെ കരുണാകരൻ എ.കെ ആന്റണി…

വിപഞ്ചികയുടെ ഭർത്താവിനല്ലേ നിയമപരമായ അവകാശം? മൃതദേഹം നാട്ടിലെത്തിക്കേണ്ടതെന്തിന് ? ഹൈക്കോടതിയുടെ…

Last Updated:July 16, 2025 7:09 PM ISTഭർത്താവിന്റെയും എംബസിയുടെയും നിലപാട് അറിയണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടുNews18ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട്…

എഡിജിപി അജിത്കുമാർ ശബരിമലയിൽ യാത്ര ചെയ്ത ട്രാക്ടറിന്റെ ഡ്രൈവർക്ക് എതിരെ കേസ്| Case filed against…

Last Updated:July 16, 2025 2:06 PM ISTഎം ആർ അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറിൽ മിണ്ടുന്നേയില്ല. അലക്ഷ്യമായി ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്എം ആർ അജിത് കുമാർപത്തനംതിട്ട: എഡിജിപി എം ആര്‍ അജിത്കുമാർ…

‘വിപഞ്ചികയെയും മകളെയും കൊന്നതെന്ന് സംശയം’; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ |…

Last Updated:July 16, 2025 4:10 PM ISTഭർത്താവിന്റെ ഭാ​ഗം കേൾക്കാതെ വിഷയത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് കോടതി പറഞ്ഞുNews18എറണാകുളം: കേരളപുരം സ്വദേശി വിപഞ്ചിക മണിയനും മകൾ ഒന്നര വയസ്സുകാരി വൈഭവിയും ഷാര്‍ജയിൽ മരിച്ച നിലയിൽ കണ്ടത്തിയ…

ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; പ്രതിപക്ഷ നേതാവ് കത്ത്…

Last Updated:July 16, 2025 2:24 PM ISTസര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരും ഭൂരിഭാഗം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്News18തിരുവനന്തപുരം: സംസ്ഥാനത്തെ…

Kerala Weather Update|സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട് |…

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംഓറഞ്ച് അലർട്ട്16/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്17/07/2025: കണ്ണൂർ, കാസറഗോഡ്18/07/2025: കണ്ണൂർ, കാസറഗോഡ്19/07/2025:…

പ്രളയഫണ്ടിൽ നിന്ന് മുക്കിയത് 76.83 ലക്ഷം; സർക്കാരിനുണ്ടാക്കിയ നഷ്ടം 7.72 കോടി; കളക്ടറേറ്റ്…

Last Updated:July 16, 2025 1:34 PM ISTവിഷ്ണുവിന്റെ സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കുമായിട്ടാണ് 76.83 ലക്ഷം രൂപ നിക്ഷേപിച്ചത്വിഷ്ണുപ്രസാദ്കൊച്ചി: എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയഫണ്ട് തട്ടിപ്പ് കേസിലെ…