Leading News Portal in Kerala
Browsing Category

Kerala

‘ദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ടെന്ന്…

Last Updated:July 15, 2025 9:59 PM ISTദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്News18കോഴിക്കോട്: നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ‌ പ്രതികരിച്ച് നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ.…

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച കേരളത്തില്‍; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം…

Last Updated:July 10, 2025 11:42 AM ISTപുത്തരിക്കണ്ടം മൈതാനത്ത് ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ബിജെപി വാർതുഡല പ്രതിനിധികളുടെ യോഗത്തിൽ 'കേരളം മിഷൻ 2025' അമിത് ഷാ പ്രഖ്യാപിക്കുംഅമിത് ഷാതിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ…

‘നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചത് ആശ്വാസജനകം; കാന്തപുരത്തിന്…

Last Updated:July 15, 2025 7:23 PM ISTമനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു News18തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ…

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതിലേക്ക് കാന്തപുരത്തിന്റെ ഇടപെടൽ നടന്നത് എങ്ങനെ?

Last Updated:July 15, 2025 6:08 PM ISTവളരെ അരക്ഷിതമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് യമനിൽ നിലനിൽക്കുന്നത്. കാര്യമായ അന്താരാഷ്ട്ര ബന്ധങ്ങളോ വിദേശ രാജ്യങ്ങളുടെ നയതന്ത്ര സ്ഥാപനങ്ങളോ ഇപ്പോൾ അവിടെയില്ല. News18നിമിഷപ്രിയ(Nimisha Priya Tomy…

ഇനി തോക്കുകൾ കഥപറയും; കാട്ടുപന്നികളെ വെടിവയ്ക്കാൻ ലൈസന്‍സുള്ള 17 ഷൂട്ടര്‍മാരെ ചാലിയാർ…

Last Updated:July 15, 2025 5:10 PM ISTകാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് നേരത്തെ തന്നെ അധികാരം ലഭിച്ചിരുന്നെങ്കിലും ചാലിയാര്‍ പഞ്ചായത്തില്‍ അത് കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ലNews18മലപ്പുറം: കാട്ടുപന്നികളെ വെടിവയ്ക്കാൻ ശക്തമായ…

Weather Update|ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ…

ഇന്ന് രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

മലപ്പുറത്ത് കാക്കകൊത്തിപ്പോയ സ്വർണവള മൂന്നുവർഷത്തിനു ശേഷം ഉടമസ്ഥയുടെ കൈകളിൽ ഭദ്രമായെത്തി| A golden…

Last Updated:July 15, 2025 1:00 PM ISTആ നഷ്ടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അന്ന് ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ലപ്രതീകാത്മക എഐ ചിത്രംമലപ്പുറം: ജോലി ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് ഊരിവച്ച രുക്മിണിയുടെ…

ശശി തരൂർ വീണ്ടും; ശ്രീകൃഷ്ണജയന്തി അവധിയാക്കിയ സി എച്ച് മുഹമ്മദ് കോയയുടെ മാതൃക പിന്തുടരാൻ ആഹ്വാനം…

Last Updated:July 15, 2025 12:19 PM ISTഅന്ന് ജനസംഘം നേതാവായിരുന്ന കെ ജി മാരാർ 'സി.എച്ച്.എം. കോയ ( 'സി' എന്നത് ക്രിസ്ത്യനും 'എച്ച്' എന്നത് ഹിന്ദുവും 'എം' എന്നത് മുസ്‌ലിമും) എന്ന് വിശേഷിപ്പിച്ചതായും തരൂർ കുറിച്ചുശശി തരൂർതിരുവനന്തപുരം:…

ലഹരി വിമുക്ത ക്യാമ്പസ് ഉത്തരവിനെതിരായ വിദ്യാർത്ഥി സമരം; സംസ്കൃത സർവകലാശാല പൊലീസ് സംരക്ഷണം…

Last Updated:July 15, 2025 10:09 AM ISTസർവകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും പൊലീസ് സംരക്ഷണം നൽകണമെന്നും രാത്രി 11ന് സർവകലാശാലയുടെ മുഖ്യ കവാടങ്ങളും ഹോസ്റ്റലുകളുടെ കവാടങ്ങളും അടയ്ക്കാൻ പൊലീസ് ഇടപെടണമെന്നുമാണ് രജിസ്ട്രാർ കത്തിലൂടെ…

വിവാഹം 6 മാസം മുമ്പ്; ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു ‌മരിച്ച നിലയിൽ| Newlywed woman…

Last Updated:July 15, 2025 6:51 AM ISTമൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയായ നേഹയുടെ വിവാഹം 6 മാസം മുമ്പായിരുന്നുനേഹതൃശൂർ: ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് നെല്ലിപ്പറമ്പിൽ…