ആശ്വാസം! ഡിസംബറിലെ കറണ്ട് ബില്ല് കുറയും| Expect Lower Electricity Bills This December Details…
Last Updated:December 02, 2025 7:09 AM ISTപ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിട്ടുള്ളത്എ ഐ നിർമിത…