Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update|കേരളത്തിൽ മഴ വീണ്ടും സജീവമാകുന്നു; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്|change in…

Last Updated:December 02, 2025 2:52 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ മഴ വീണ്ടും സജീവമാകുന്നു. അടുത്ത 5 ദിവസം ശക്തമായ മഴ…

‘രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ? നാലു ദിവസമായിട്ടും കണ്ടെത്താനായില്ല’;…

Last Updated:December 02, 2025 3:04 PM ISTരാഹുലിനെ സഹായിച്ച കോൺ​ഗ്രസുകാരെയും ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് എം ടി രമേശ് News18തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ബിജെപി സംസ്ഥാന…

‘മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ അറിയില്ല; പറയുന്നത് പച്ചക്കള്ളം’: ആരോപണങ്ങൾ…

Last Updated:December 02, 2025 8:49 PM ISTമനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് ഫെന്നി News18യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പീഡന പരാതിയിൽ തൻ്റെ പങ്ക് നിഷേധിച്ച്…

മാങ്കൂട്ടത്തിനെതിരെയുള്ള യുവതിയുടെ പരാതിയിലെ പരാമർശം; അടൂരിലെ UDF സ്ഥാനാർഥി ഫെനി നൈനാന്റെ ഓഫീസ്…

Last Updated:December 02, 2025 6:44 PM ISTഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി കഴിഞ്ഞ ദിവസം ഫെനി നൈനാന്റെ അടൂരിലെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നുഫെനി നൈനാൻ, രാഹുൽ മാങ്കൂട്ടത്തിൽ കൊല്ലം: പാലക്കാട് എംഎൽഎ രാഹുൽ…

‘ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക’; രാഹുൽ മാങ്കൂട്ടത്തിന്…

Last Updated:December 02, 2025 7:14 PM ISTരാഷ്ട്രീയ ജീവിത അധഃപതനത്തിന്റെ കരകയറാനാകാത്ത പടുകുഴിയിലേക്കാണ് ഈ സുമുഖൻ വീണിരിക്കുന്നത്രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം: യുവാവ്,സുമുഖൻ, മനോഹരമായ ചിരി,നേതൃപാടവം,തീപ്പൊരി പ്രസംഗം, ടെലിവിഷൻ…

സുറിയാനി ക്രിസ്ത്യൻ ഐക്യത്തിന്റെ 75 വർഷം: സെക്കന്ദരാബാദ് സെന്റ് ആൻഡ്രൂസ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി…

“എക്യുമെനിസവും കാരുണ്യവും” എന്നതാണ് ജൂബിലി ആഘോഷങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം. ബാംഗ്ലൂർ സഹായ മെത്രാപ്പോലീത്ത വർഗ്ഗീസ് മാർ ഫീലക്സിനോസിന്റെ നേതൃത്വത്തിലാണ് ജൂബിലി ആഘോഷങ്ങൾ. തെലങ്കാന കേഡറിൽ ഉള്ള മലയാളി IFS ഓഫീസർ പ്രിയങ്ക വർഗീസ്…

മാങ്കൂട്ടത്തിലിന് സ്ഥിരം പാറ്റേൺ; വിവാഹവാഗ്ദാനം, ഒറ്റപ്പെട്ട ഇടങ്ങളിൽ വിളിച്ചുവരുത്തൽ, ശാരീരിക…

Last Updated:December 02, 2025 4:00 PM ISTസൗഹൃദം സ്ഥാപിച്ച ശേഷം പ്രണയമെന്ന മട്ടിൽ സ്ത്രീകളെ വശംവദരാക്കുന്നതാണ് മാങ്കൂട്ടത്തിലിന്റെ ആദ്യ പടിരാഹുൽ മാങ്കൂട്ടത്തിൽരാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എക്കെതിരെയുള്ള പരാതികളുടെ…

കൊല്ലത്ത് തെരുവുനായയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു; ഓട്ടോയില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ്…

Last Updated:December 02, 2025 4:10 PM ISTകൈയില്‍ കടിച്ചുതൂങ്ങിയ നായയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമം നടന്നില്ല(പ്രതീകാത്മക ചിത്രം)കൊല്ലം : കടയ്ക്കലില്‍ തെരുവുനായയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു. ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിയ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; വിവാഹവാ​ഗ്ദാനം നൽകി ക്രൂരമായി ചൂഷണം ചെയ്തുവെന്ന് 23കാരി |…

Last Updated:December 02, 2025 3:29 PM ISTവിവാഹവാ​ഗ്ദാനം നൽകി ക്രൂരമായി ചൂഷണം ചെയ്തു മാനസികമായി പീഡിപ്പിച്ചു. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവംരാഹുൽ‌ മാങ്കൂട്ടത്തിൽ (Photo: FB)പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ (Rahul…

അടച്ചിട്ട മുറിയിൽ വാദം കേൾക്കണം; കോടതിയിൽ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ| Rahul Mamkootathil…

Last Updated:December 02, 2025 2:26 PM ISTസ്വകാര്യത കണക്കിലെടുത്ത് ഹർജിക്ക് രഹസ്യ സ്വഭാവം വേണമെന്ന് രാഹുൽ ഹര്‍ജിയിൽ ആവശ്യപ്പെട്ടുരാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം: മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട്…