Leading News Portal in Kerala
Browsing Category

Kerala

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന്…

Last Updated:July 12, 2025 8:27 AM ISTസർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നുNews18സ്കൂൾ…

സെക്രട്ടേറിയറ്റിൽ രാത്രി ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു Policewoman bitten by snake…

Last Updated:July 13, 2025 1:32 PM ISTആശ സമരപ്പന്തലിന് പിറകിൽ സുരക്ഷാ ഡ്യൂട്ടിക്കിടെയായിരുന്നു പാമ്പുകടിയേറ്റത്പ്രതീകാത്മക ചിത്രംസെക്രട്ടേറിയറ്റലെ രാത്രി ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി…

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് അമിതയളവില്‍ മരുന്ന് കഴിച്ചു ജീവനൊടുക്കി|Nurse at private hospital ends…

Last Updated:July 13, 2025 8:14 PM ISTപെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആശുപത്രി മാനേജര്‍ അബ്ദുറഹ്മാനെ സസ്‌പെന്റ് ചെയ്തുNews18കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് അമിതയളവില്‍ മരുന്ന് കഴിച്ച് മരിച്ചു. കുറ്റിപ്പുറം…

‘കഞ്ഞി’യെ കൈവിട്ട് ‘പുട്ട’ടിക്കുന്ന മലയാളി; സാരിക്ക് ഡിമാൻഡില്ല;…

Last Updated:July 13, 2025 10:20 PM ISTകേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ കേരളപഠനം 2.0യിലാണ് രസകരമായ കണക്കുകളുള്ളത്News18കാലം മാറുമ്പോള്‍ മലയാളിയുടെ ശീലങ്ങളും മാറുകയാണ്.ആഹാരത്തിലും വസ്ത്രധാരണത്തിലുമൊക്കെ ഈ മാറ്റം പ്രകടമാണ്. കഞ്ഞിയെയും…

മണ്ണാർക്കാട് CPM ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞതിന് പിടിയിലായയാളുടെ അറസ്റ്റ്…

Last Updated:July 13, 2025 8:59 PM ISTസിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാനാണ് അഷ്‌റഫ് പടക്കം എറിഞ്ഞതെന്ന് എഫ്ഐആർNews18പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി…

പരുക്കേറ്റയാളെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പൊലീസ് മുങ്ങിയതായി പരാതി|allege against police that they…

Last Updated:July 13, 2025 5:41 PM ISTതൊഴിലാളി മരിച്ചിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണംNews18അപകടത്തിൽ പരുക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് പൊലീസ് മുങ്ങിയതായി പരാതി. കൊച്ചി ഹിൽപാലസ് പൊലീസിനെതിരെയാണ് ആരോപണം. തൊട്ടടുത്ത…

സ്കൂളുകളിലെ പാദപൂജ ഞെട്ടിക്കുന്നത്;സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് വി ശിവൻകുട്ടി…

Last Updated:July 13, 2025 6:00 PM ISTഇത്തരം കാര്യങ്ങൾ ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണെന്നും കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രിNews18ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം…

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ച സംഭവം; കാർ…

Last Updated:July 13, 2025 4:52 PM ISTഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ ചികിത്സയിലാണ്സിസിടിവി ദൃശ്യങ്ങൾവാഗമണ്‍ വഴിക്കടവില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ച സംഭവത്തിൽ കാർ…

Kerala Rain Alert: അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.ഓറഞ്ച് അലർട്ട്16/07/2025: കണ്ണൂർ, കാസറഗോഡ്17/07/2025: ഇടുക്കി, കണ്ണൂർ,…

‘ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം; അതില്‍ തെറ്റില്ല’; ഗവര്‍ണര്‍ രാജേന്ദ്ര…

Last Updated:July 13, 2025 2:38 PM ISTസംസ്‌കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നതെന്നും ഗവർണർകേരള ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗംമാണെന്നും അതില്‍ തെറ്റില്ലെന്നും…