Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update|മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെലോ…

Last Updated:December 01, 2025 2:49 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ…

‘ആ കട്ടിൽ കണ്ട് പനിക്കേണ്ട’; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ‌…

Last Updated:December 01, 2025 3:38 PM ISTരാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തതെന്നും സണ്ണി ജോസഫ് കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ്കോഴിക്കോട്: രാഹുൽ…

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി| Sandeep Varier…

Last Updated:December 01, 2025 4:51 PM ISTരാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സന്ദീപ് വാര്യർ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. രാഹുലിന്റെ അഭിഭാഷകനാണ്…

മൂന്ന് ഡിജിറ്റല്‍ രേഖകള്‍ കൂടി കോടതിയില്‍; പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി രാഹുല്‍…

Last Updated:December 01, 2025 5:50 PM ISTചിത്രങ്ങള്‍, വാട്സാപ്പ് ചാറ്റുകളുടെ ഹാഷ് വാല്യു സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയടങ്ങുന്നതാണ് തെളിവുകള്‍. ഒളിവില്‍ കഴിയുന്ന രാഹുല്‍, അഭിഭാഷകന്‍ മുഖേനയാണ് തെളിവുകള്‍ ഹാജരാക്കിയത്രാഹുൽ…

‘കഴുത്തിലിട്ട പാമ്പിനോട് ഒന്ന് കടിക്കൂ ചേട്ടാ പ്ലീസ് എന്നപേക്ഷിച്ചു…

കഴുത്തിൽ ഇട്ട പാമ്പിനോട് തന്നെ ‘ചേട്ടാ, എന്നെ ഒന്ന് കടിക്കു പ്ലീസ് ’ എന്ന് അപേക്ഷിച്ച് നേരെ ജയിൽ കെട്ടിടത്തിന്റെ ആറാം ബ്ളോക്കിലേക്ക് എത്തിയവന്റെ കഥ ആദ്യമായാണ് കാണുന്നതെന്നായിരുന്നു താരാ ടോജോയുടെ വിമർശനം. ഫേസ്ബുക്ക പോസ്റ്റിലൂടെയാണ്…

നിസ്വാർത്ഥരായ കുട്ടികൾ! കോൺഗ്രസിന്റെ സൈബർ പോരാളികളെ ന്യായീകരിച്ച് പോലീസിന് ഭീഷണിയുമായി കെ സുധാകരൻ…

Last Updated:December 01, 2025 10:04 PM IST'2026 ൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് കെ സുധാകരൻകെ സുധാകരൻ എംപിതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ സോഷ്യല്‍ മീഡിയയില്‍…

‘കേരളത്തിലെ SIR പരിഷ്കരണം മാറ്റാനാവില്ല; BLO മാരുടെ മരണം ജോലിഭാരത്താലല്ല’: കേന്ദ്ര…

Last Updated:December 01, 2025 8:16 PM ISTകേരളത്തിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഒരു കാരണവശാലും മാറ്റിവെക്കാൻ കഴിയില്ലെന്നും കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കികേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻന്യൂഡൽഹി : വോട്ടർ പട്ടിക…

‘രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി’; ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളടക്കമുണ്ടെന്ന്…

Last Updated:December 01, 2025 6:54 PM ISTപ്രതി ഒളിവിൽ പോകാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിരാഹുൽ ഈശ്വർതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ…

മാങ്കൂട്ടത്തിൽ കേസിലെ ഇരയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല | Rahul easwer denied bail…

Last Updated:December 01, 2025 6:07 PM ISTതനിക്കെതിരായ അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന്  രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചുരാഹുൽ ഈശ്വർരാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ…

ശബരിമല 2025: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; അരവണ വരുമാനം 47 കോടി| Sabarimala Revenue Hits Rs 92…

Last Updated:December 01, 2025 5:29 PM ISTഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്ശബരിമലപത്തനംതിട്ട: 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം…