ശബരിമല 2025: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; അരവണ വരുമാനം 47 കോടി| Sabarimala Revenue Hits Rs 92…
Last Updated:December 01, 2025 5:29 PM ISTഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്ശബരിമലപത്തനംതിട്ട: 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം…