‘2036 ൽ ഒളിമ്പിക്സ് തിരുവനന്തപുരത്ത്!’ വമ്പൻ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക A…
തിരുവനന്തപുരം: ഒളിംപിക്‌സ് വേദി അടക്കം വമ്പന്‍ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം നഗരസഭയിലെ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. എന്‍ഡിഎ നേതാക്കളുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തിന്റെ…