Leading News Portal in Kerala
Browsing Category

Kerala

‘മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയുടെ വിവാഹഫോട്ടോ ഡിലീറ്റ് ചെയ്തത് ധാർമികതയുടെ പേരിൽ:’…

Last Updated:November 30, 2025 2:50 PM ISTയുവതിയുടെ വിവാഹത്തിൽ പങ്കെടുത്തവരിൽ ഒരാളാണ് സന്ദീപ് വാര്യർ. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ വിവാഹചിത്രം പണ്ടേ പോസ്റ്റ് ചെയ്തിരുന്നുസന്ദീപ് വാര്യർഎം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ (Rahul…

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു Incident of…

Last Updated:November 30, 2025 2:13 PM ISTഗുരുതര കുറ്റകൃത്യമാണ് ഉമേഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നുNews18കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വടകര ഡിവൈഎസ്പിയ്ക്ക്…

SIR | കേരളത്തിനാശ്വാസം; എസ്.ഐ.ആർ. സമയപരിധി നീട്ടി | Election Commission extended SIR deadline in…

Last Updated:November 30, 2025 12:46 PM ISTകരട് പട്ടിക കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം(പ്രതീകാത്മക ചിത്രം)കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര…

മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയുടെ വിവാഹചിത്രം എന്ന പേരിൽ പ്രചരിപ്പിക്കുന്നവർക്ക് ശിക്ഷ കിട്ടുമോ?…

വിവാഹിതയായിരിക്കെയാണ് ഇവർ മാങ്കൂട്ടത്തിലുമായി അടുപ്പത്തിലായത് എന്ന വാദത്തിന് മറുവാദം ഉയർന്നിരുന്നു. ഒരു മാസം മാത്രം നീണ്ടുനിന്ന വിവാഹബന്ധത്തിൽ കേവലം നാല് ദിവസങ്ങൾ മാത്രമാണ് അവർ ഭർത്താവുമൊന്നിച്ചു താമസിച്ചതെന്നും യുവതി വ്യക്തമാക്കി. ഇവർ…

‘സന്ദീപ് വാര്യരും രാഹുൽ ഈശ്വറും പരാതിക്കാരിയെ അപമാനിക്കാൻ ശ്രമിച്ചു’; ഡിജിപിക്ക്…

Last Updated:November 30, 2025 6:40 AM ISTപരാതിക്കാരിയെ അപമാനിക്കാനുള്ള സംഘടിത ശ്രമമാണ് ഇരുവരും നടത്തിയതെന്ന് ഡിവൈഎഫ്‌ഐയുടെ പരാതിയിൽ പറയുന്നുNews18തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്രത്തിന്…

കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു Cpm mla Kanathil jameela passes away | Kerala

Last Updated:November 29, 2025 9:53 PM ISTകോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്News18കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ…

കോൺഗ്രസ് മുഖപത്രത്തിൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വന്ന മുഖപ്രസംഗം പാർട്ടി നിലപാടിന് എതിരെന്ന്…

Last Updated:November 29, 2025 3:34 PM ISTപാര്‍ട്ടിയുടെ നയത്തിനും തീരുമാനത്തിനും യോജിച്ചതല്ലെന്ന് മനസ്സിലാക്കിയതിനാൽ തിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ്കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ്കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിൽ…

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ കേസെടുത്തത് ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ…

Last Updated:November 29, 2025 3:05 PM ISTശബരിമല  സ്വർണക്കൊള്ള സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് നടത്തിയതാണെന്നും രാജീവ് ചന്ദ്രശേഖർരാജീവ് ചന്ദ്രശേഖർപാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ കേസെടുത്തത് ശബരിമല  സ്വർണക്കൊള്ളയിൽ…

ഇടുക്കിയിലെ ആകാശ ഭക്ഷണശാലയിൽ വിനോദസഞ്ചാരികൾ കുടുങ്ങി; സ്ഥാപനം പൂട്ടാൻ നിർദേശിച്ച് ജില്ലാ ഭരണകൂടം |…

Last Updated:November 29, 2025 12:53 PM ISTസ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തുNews18ഇടുക്കി (Idukki) ആനച്ചാലിൽ ആകാശ ഭക്ഷണശാലയിൽ (sky dining) വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്ഥാപനം താത്കാലികമായി…

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ ഒൻപതാം നിലയിൽ തീപിടിത്തം | Fire breakout in Baby memorial…

Last Updated:November 29, 2025 10:49 AM ISTഒൻപതാം നിലയിലെ എയർ കണ്ടീഷനിംഗ് പ്ലാന്റിൽ രാവിലെ 9.30 ഓടെയാണ് തീപിടിത്തം ആരംഭിച്ചത്തീപിടിത്തത്തിന്റെ ദൃശ്യംകോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശനിയാഴ്ച രാവിലെ വൻ തീപിടിത്തം. ഒൻപതാം നിലയിൽ…