Leading News Portal in Kerala
Browsing Category

Kerala

മാങ്കൂട്ടത്തിൽ കേസിൽ വാദം പൊളിയുന്നു; യുവതി ഭർത്താവുമൊന്നിച്ച് ജീവിച്ചത് നാല് ദിവസം മാത്രം | Rahul…

Last Updated:November 29, 2025 9:28 AM ISTരാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി യുവതി ബന്ധം സ്ഥാപിച്ചത് വിവാഹിതയായിരിക്കുമ്പോഴെന്ന വാദം പൊളിയുന്നുരാഹുൽ മാങ്കൂട്ടത്തിൽരാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എയുമായി യുവതി ബന്ധം…

Weather update | അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്; കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത | Cyclone Ditwah…

Last Updated:November 29, 2025 6:59 AM ISTപത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട്(Image: AI generated)ശനിയാഴ്ചയോടെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ആഞ്ഞടിക്കുമെന്ന്…

പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി…

Last Updated:November 28, 2025 8:47 AM ISTതടങ്കലിൽ പാർപ്പിച്ചിരുന്ന വീട്ടിൽ നിന്നും യുവാവിന്റെ സുഹൃത്തിനെ വിളിച്ച യുവതി , വീടിന്റെ പിന്നിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെന്ന് അറിയിച്ചു. ഈ കുറിപ്പ് കോടതിയിൽ എത്തിക്കണമെന്നും യുവതി സുഹൃത്തിനോട്…

ഫസൽ ഗഫൂറിന്റെ വിദേശയാത്ര ED തടഞ്ഞു; സാമ്പത്തിക ക്രമക്കേടുകളിൽ‌ അന്വേഷണത്തിന് ഹാജരാകാൻ നിർദേശം| ED…

Last Updated:November 28, 2025 10:27 AM ISTകുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നാടകീയ നീക്കങ്ങളുണ്ടായത്ഡോ. ഫസൽ ഗഫൂർകൊച്ചി: എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ വിദേശയാത്ര എൻഫോഴ്സ്‌മെൻ്റ്…

‘ഞാനൊരമ്മ, ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം’: ആർ ശ്രീലേഖ| Former DGP R…

Last Updated:November 28, 2025 11:05 AM ISTഇപ്പോൾ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നൽകി എന്ന ആശങ്ക മാത്രമാണ് തനിക്കുള്ളതെന്നും ശ്രീലേഖആർ. ശ്രീലേഖതിരുവനന്തപുരം: ഇരകളെ സംരക്ഷിക്കുന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ലെന്ന്…

കാസർഗോഡ് ബിഎൽഒയ്ക്ക് നേരെ കയ്യേറ്റ ശ്രമം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ | CPM local secretary…

Last Updated:November 28, 2025 11:33 AM ISTഎസ്.ഐ.ആർ. ഫോം നൽകിയില്ലെന്നാരോപിച്ചു ബൂത്ത് ലെവൽ ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചതായാണ് പരാതി(Image: AI Generated)കാസർഗോഡ് ബിഎൽഒയ്ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ സിപിഎം ലോക്കൽ…

തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചു; രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്…

Last Updated:November 28, 2025 1:48 PM ISTമൂന്നിടത്തു വച്ച് കുറ്റകൃത്യം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യ പീഡനം മാർച്ചിലായിരുന്നു. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിലും യുവതിയെ…

ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി  Rahul mamkoottathil…

Last Updated:November 28, 2025 4:09 PM ISTകേസിൽ താൻ നിരപരാധിയെന്നാണ് ജാമ്യഹർജിയിലെ രാഹുലിന്റെ വാദംരാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി…

ഇത് എന്തൊക്കെയാ! വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നപ്പോൾ കണ്ടത് Century-old…

Last Updated:November 28, 2025 8:23 PM ISTസബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റ ആസ്ഥാന കേന്ദ്രമായിരുന്നുNews18കോഴിക്കോട് വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു. ഇരുമ്പ് നിലറയ്ക്ക്…

‘ബന്ധം ഫേസ്ബുക്കിലൂടെ; യുവതി ഗര്‍ഭിണിയായത് ഞാന്‍ കാരണമല്ല;കേസിനുപിന്നില്‍ സിപിഎം-ബിജെപി…

Last Updated:November 28, 2025 6:30 PM ISTയുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഹുൽരാഹുൽ മാങ്കൂട്ടത്തിൽതനിക്കെതിരെയുള്ള പീഡനക്കേസ് രാഷ്ട്രീയപ്രേരിതമാമെന്നും കേസിന് പിന്നില്‍ സിപിഎം-ബിജെപി നെക്‌സസാണെന്നും…