എറണാകുളത്ത് 46കാരൻ ജീവനൊടുക്കി; കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നെന്ന് കുടുംബം| Man ends life…
Last Updated:July 09, 2025 8:58 AM ISTവീട്ടിൽ കേരള ബാങ്ക് ജപ്തി നോട്ടിസ് പതിച്ചിരുന്നുകൊച്ചി: എറണാകുളം കുറുമശേരിയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പഴൂർ വീട്ടിൽ മധു മോഹനനെ (46) ഇന്നലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച…